• Logo

Allied Publications

Americas
"ആ​ത്മ സം​ഗീ​തം' സെ​പ്റ്റം​ബ​ർ ഒ​ക്‌ടോബ​ർ മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും
Share
ന്യൂ​ജ​ഴ്‌​സി: കാ​ർ​വിം​ഗ് മൈ​ൻ​ഡ്‌​സ് അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ത്മ സം​ഗീ​തം' ഗാ​ന​സ​ന്ധ്യ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും സെ​പ്റ്റം​ബ​ർ ഒ​ക്‌ടോബ​ർ മാ​സ​ങ്ങ​ളി​ൽ സ്റ്റേ​ജ് ഷോ​യു​മാ​യി എ​ത്തു​ന്നു. ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് മി​ക​വു​റ്റ ക​ലാപ്ര​തി​ഭ​ക​ൾ മാ​റ്റു​രയ്​ക്കു​ന്ന ക്രി​സ്തീ​യ ഗാ​ന​സ​ന്ധ്യ​യി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി ആ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ളു​ടെ ആ​ലപിക്കും.

യു​വഗാ​യ​ക​രായ സു​ധീ​പ് കു​മാ​ർ, ശ്രേ​യ ജ​യ​ദീ​പ്, ലി​ബി​ൻ സ്ക​റി​യ, റോ​യ് പു​തൂ​ർ എ​ന്നി​വ​ർ ഗാ​ന​സ​ന്ധ്യയിൽ പങ്കെടുക്കും. അ​മേ​രി​ക്ക​ന്‍ ഐ​ക്യ​നാ​ടു​ക​ളി​ലെ മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്നും ഓ​ര്‍​മിക്കാ​ന്‍ ക​ഴി​യു​ന്ന ന​ല്ല ഷോ​ക​ള്‍ മാ​ത്രം കാ​ഴ്ച​വ​യ്ക്കു​ന്ന "കാ​ർ​വിംഗ് മൈ​ൻ​ഡ്‌​സ് എ​ന്‍റ​ർ​റ്റൈ​ൻ​മെന്‍റ്' ഒ​രി​ക്ക​ൽ​കൂ​ടി “ആ​ത്മ സം​ഗീ​തം'' ​ഗാ​ന​സ​ന്ധ്യ എ​ന്ന ദൃ​ശ്യശ്ര​വ്യ വി​സ്മ​യ​വു​മാ​യി എ​ത്തു​ന്നു. ത​ത്സ​മ​യ വാ​ദ്യമേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും ഷോ അ​ര​ങ്ങേ​റു​ക.

ഗാ​ന​സ​ന്ധ്യ​യി​ൽ 38 വ​ർ​ഷ​ത്തെ സം​ഗീ​ത അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള സ​ന്തോ​ഷ് സാ​മു​വ​ൽ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ജേ​ക്ക​ബ് സാ​മു​വ​ൽ ആ​യി​രി​ക്കും ബാ​സ് ഗി​റ്റാ​റി​സ്റ്റ്. അ​ന്ത​രി​ച്ച ബാ​ല​ഭാ​സ്ക​റി​ന്‍റെ സം​ഗീ​ത ട്രൂ​പ്പി​ൽ സ്ഥി​രം അം​ഗ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം കെ​സ്റ്റ​റി​നൊ​പ്പം യു​എ​സ്എ​യി​ൽ വി​വി​ധ സം​ഗീ​ത നി​ശ​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ലോ​ന​പ്പ​ൻ പി​ള്ള "ലി​നു ലാ​ൽ' ആ​ണ് ഡ്ര​മ്മ​ർ. പ്ര​ശ​സ്ത കീ​ബോ​ർ​ഡ് വാ​ദ്യ​വി​ദ​ക്ത​ൻ ലി​ജോ എ​ന്നി​വ​രാ​ണ് ഷോ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. ഗാ​ന​സ​ന്ധ്യ​യി​ൽ ശ​ബ്ദ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​യി​ലും മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും മ്യൂ​സി​ക് ഷോ​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ സൗ​ണ്ട് എ​ൻജീ​നി​യ​ർ ന​യി​ക്കും.

പ്രഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ മി​ക​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​മ​ന്വ​യ​വും അ​വ​ത​ര​ണ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​ത​യും കൊ​ണ്ട് ഒ​ട്ടേ​റെ പു​തു​മ​ക​ളാ​ണ് ഗാ​ന​സ​ന്ധ്യ​യി​ലൂ​ടെ ഇ​ക്കു​റി​യും പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ര്‍​ദ്ര​സ്‌​നേ​ഹ​ത്തി​ന്‍റെ സാ​ന്ത്വ​ന​സ്പ​ര്‍​ശ​മാ​യി ന​മ്മു​ടെ മ​ന​സു​ക​ളി​ല്‍ ആ​ത്മീ​യ ഉ​ണ​ര്‍​വ് നേ​ടു​വാ​നും വി​ശ്വാ​സ ചൈ​ത​ന്യ​ത്തെ നി​റ​യ്ക്കു​വാ​നും സ​ഹാ​യി​ക്കു​ന്ന “ആ​ത്മ സം​ഗീ​തം' ഗാ​ന​സ​ന്ധ്യ ക്രി​സ്തീ​യ മെ​ഗാ​ഷോ വൈ​വി​ധ്യ​മാ​ര്‍​ന്ന ആ​ലാ​പ​ന മാ​ധു​രി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് ഭ​ക്തി​യു​ടെ സ​വി​ശേ​ഷ​മാ​യ ശ്ര​വ്യാ​നു​ഭ​വം പ​ക​രും എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

നാ​ഷ​ണ​ൽ സ്പോ​ൺ​സേ​ർ​സ് ഹെ​ഡ്ജ് ബ്രോ​ക്ക​റേ​ജ്, ജോ​യ് ആ​ലു​ക്കാ​സ് ആ​ൻ​ഡ് സ്കൈ​പാ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നും സ്പോ​ൺ​സ​ർ​ഷി​പ്പി​നു​മാ​യി താ​ഴെ​പ​റ​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ജോ​ബി ജോ​ർ​ജ്‌ 732 470 4647, ഗി​ൽ​ബെ​ർ​ട് ജോ​ർ​ജ് 201 926 7477.

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ബൈ​ഡ​ൻ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.
വാ​ഷിം​ഗ്ൺ ഡിസി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​
ഇ​ന്ത്യ​യി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ന്നി​ട്ടി​ല്ല: ജെ​യിം​സ് കൂ​ട​ൽ.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​യി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്
ക​മ​ല ഹാ​രി​സ് ബൈ​ഡ​നേ​ക്കാ​ൾ ഭേ​ദ​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്
തെ​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ​ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം.
വാ​ഷിംഗ്ടൺ ഡിസി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക്
യു​എ​സി​ൽ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​റാ​ഴ്ച​ത്തെ ഓ​പ്പ​റേ​ഷ​നി​ൽ യു​എ​സ് മാ​ർ​ഷ​ൽ​മാ​ർ കാ​ണാ​താ​യ 200 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി.