• Logo

Allied Publications

Americas
പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിന് അറസ്റ്റിലായ ജഡ്ജിയെ നീക്കം ചെയ്യണമെന്ന് ജോർജിയ സുപ്രീം കോടതി
Share
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ നി​ശാ​ക്ല​ബി​ന് പു​റ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച​തി​ന് അ​ടു​ത്തി​ടെ അ​റ​സ്റ്റി​ലാ​യ അ​റ്റ്ലാ​ന്‍റാ ജ​ഡ്ജി​യെ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഓ​ഫീ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജോ​ർ​ജി​യ സു​പ്രീം കോ​ട​തി വി​ധി​ച്ചു.

ഡ​ഗ്ല​സ് കൗ​ണ്ടി പ്രൊ​ബേ​റ്റ് ജ​ഡ്ജി ക്രി​സ്റ്റീ​ന പീ​റ്റേ​ഴ്സ​ണെ ക്രി​സ്റ്റീ​ന പീ​റ്റേ​ഴ്സ​ണെ (38) ചൊ​വ്വാ​ഴ്ച മു​ത​ൽ ബെ​ഞ്ചി​ൽ നി​ന്ന് മാ​റ്റി. ജു​ഡീ​ഷ്യ​ൽ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ പീ​റ്റേ​ഴ്സ​ൺ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി ജ​ഡ്ജി​യെ നീ​ക്കം ചെ​യ്യാ​ൻ ശു​പാ​ർ​ശ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ജോ​ർ​ജി​യ സു​പ്രീം കോ​ട​തി വി​ധി വ​ന്ന​ത്.

താ​യ്‌​ലാ​ൻ​ഡി​ൽ ജ​നി​ച്ച യു​എ​സ് പൗ​ര​നെ ജ​യി​ലി​ല​ട​ക്കാ​നു​ള്ള പീ​റ്റേ​ഴ്സ​ന്‍റെ തീ​രു​മാ​ന​വും കോ​ട​തി റ​ദ്ദാ​ക്കി.

ഒ​ക്‌​ല​ഹോ​മയിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ബൈ​ബി​ൾ പ​ഠി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സൂ​പ്ര​ണ്ട്.
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മ​യി​ലെ പ​ബ്ലി​ക് സ്‌​കൂ​ളു​ക​ളി​ലെ അ​ഞ്ച് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​ങ്ങ​ളി​ൽ ബൈ​ബി​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഉ​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​നി​പ്പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച റാ
പ​ത്താ​മ​ത് ചാ​പ്റ്റ​റു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക.
അ​റ്റ്ലാ​ന്‍റാ: ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റ​
ഏ​ഴ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
ഒ​ക്‌​ല​ഹോ​മാ: 1984ൽ ​മു​ൻ ഭാ​ര്യ​യു​ടെ ഏ​ഴ് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ കു​റ്റ​വാ​ളി
സ്കോളർഷിപ്പിന് പിതാവിന്‍റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജീ​​​വ​​​നോ​​​ടെ​​​യി​​​രി​​​ക്കു​​​ന്ന പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ട​​​ക്കം ഹാ​​​