• Logo

Allied Publications

Americas
എ​യിം​ന സ്കോ​ള​ർ​ഷി​പ്പ്: മ​ല​യാ​ളി ന​ഴ്സുമാർ​ക്ക് മി​ക​ച്ച അ​വ​സ​രം
Share
ഹൂ​സ്റ്റ​ൺ: എ​യിം​ന​യു​ടെ യു​എ​സ്എ ലോ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​എ​ൻ ന​ഴ്സിം​ഗ് പ​ഠി​ക്കു​ന്ന സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന എ​യിം​ന ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ അ​ഞ്ച് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് എ​ൻ​സി​എ​ൽ​ഇ​എ​ക്സ് ആ​ർ​എ​ൻ കോ​ഴ്സ് (മൂ​ന്ന് മാ​സ​ത്തെ ഓ​ൺ​ലൈ​ൻ കോ​ഴ്സ് + ഒ​രു വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ക്വ​സ്റ്റ്യ​ൻ ബാ​ങ്ക് അ​ക്സ​സ്) പ​രി​പൂ​ർ​ണ്ണ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തി​ന് സ്കോ​ള​ർ​ഷി​പ്പ് ആ​രം​ഭി​ച്ചു.


ഇ​തി​ലൂ​ടെ സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ​യു​ടെ (മൊ​ത്തം 2.5 ല​ക്ഷം രൂ​പ) ആ​നു​കൂ​ല്യ​മാ​ണ് ല​ഭി​ക്കും. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ശ​സ്ത ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ ആ​പ്പി​ൾ ആ​ർ​എ​ൻ ക്ലാ​സു​മാ​യി കൈ​കോ​ർ​ത്താ​ണ് എ​യിം​ന അം​ഗ​ങ്ങ​ൾ​ക്കാ​യി ഈ ​സ്കോ​ള​ർ​ഷി​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്.

ഈ ​പ്ര​ത്യേ​ക സ്കോ​ള​ർ​ഷി​പ്പ് മ​ല​യാ​ളി ന​ഴ്സു​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ ക​രി​യ​റി​ൽ ഉ​യ​ർ​ച്ച കൈ​വ​രി​ക്കാ​ൻ ഒ​രു ന​ല്ല അ​വ​സ​രം ന​ൽ​കു​മെ​ന്ന് എ​യിം​ന​യു​ടെ അ​ഡ്മി​ൻ​സ് അ​റി​യി​ച്ചു. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഫ​സ്റ്റ് കം, ​ഫ​സ്റ്റ് സ​ർ​വ് അ​ടി​സ്ഥാ​ന​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

താ​ത്പ​ര്യ​മു​ള്ള എ​യിം​ന അം​ഗ​ങ്ങ​ൾ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലു​ള്ള ഫോം ​പൂ​രി​പ്പി​ക്കു​ക: https://forms.gle/Sbne574iYamGz8Ym7](https://forms.gle/Sbne574iYamGz8Ym7).

സ​ണ്ണി ക​ല്ലൂ​പ്പാ​റ​യ്ക്ക് ജി ​തി​യ​റ്റ​ര്‍ ന്യൂ​യോ​ര്‍​ക്കി​ന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: ക​ലാ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അം​ഗീ​കാ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ സ​ണ്ണി ക​ല്ലൂ​പ്പാ​റ
മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ സ​മ്മേ​ള​നം ജൂ​ലെെ ആ​റി​ന്.
ഒ​ക്‌​ല​ഹോ​മ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​മീ​റ്റിം​ഗ് ഒ​ക്​ല​ഹോ​മ മാ​ർ​ത്തോ​മ്മാ ച​
ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി.
വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി.
സു​നി​താ വി​ല്യം​സി​ന്‍റെ മ​ട​ക്ക​യാ​ത്ര വീ​ണ്ടും നീ​ട്ടി; കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ നാ​സ.
ഫ്ലോ​​​​റി​​​​ഡ: നാ​​​​സ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി സു​​​​നി​​​​ത വി​​​​ല്യം​​​​സി​​
12ാമ​ത്തെ കു​ട്ടി​യെ വ​ര​വേ​റ്റ് മ​സ്ക്.
ന്യൂ​യോ​ർ​ക്ക്: ടെ​സ്‌​ല സ്ഥാ​പ​ക​ൻ എ​ലോ​ൺ മ​സ്കി​ന് കൂ​ട്ടു​കാ​രി​യും ന്യൂ​റാ​ലി​ങ്ക് ക​ന്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ഷി​വോ​ൺ സി​ലി​സി​ൽ ഈ ​വ​ർ​ഷം