• Logo

Allied Publications

Americas
കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സംയുക്ത കൺവൻഷൻ ഓഗസ്റ്റ് മൂന്ന് മുതൽ
Share
ക്യൂൻസ്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്‍റെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് മൂന്ന്, നാലു തീയതികളിൽ ക്യൂൻസ്, ഫ്ലോറൽ പാർക്കിലെ ഔവർ ലേഡി ഓഫ് സ്നോസ് ആർ സി ചർച്ചിൽ ആയിരിക്കും കൺവൻഷൻ നടക്കുക.

റവ. ഫാ .വർഗീസ് വർഗീസ് ആണ് കൺവൻഷൻ പ്രസംഗകൻ, സിഐഒസി സെക്രട്ടറി ഫിലിപ്പോസ് സാമുവേൽ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ജോൺ തോമസ് (പ്രസിഡന്‍റ്) 516 996 4887, സജി താമരവേലിൽ (ട്രഷറർ) 917 533 3566, ഫിലിപ്പോസ് സാമുവൽ (സാം) (സെക്രട്ടറി) 516 312 2902, ഫാ. ജോർജ് മാത്യു (ക്വയർ ഡയറക്ടർ), ജോസഫ് പാപ്പൻ (ക്വയർ ഡയറക്ടർ), സിസി മാത്യു (ക്വയർ കോഓർഡിനേറ്റർ).

സ​ണ്ണി ക​ല്ലൂ​പ്പാ​റ​യ്ക്ക് ജി ​തി​യ​റ്റ​ര്‍ ന്യൂ​യോ​ര്‍​ക്കി​ന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: ക​ലാ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അം​ഗീ​കാ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ സ​ണ്ണി ക​ല്ലൂ​പ്പാ​റ
മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ സ​മ്മേ​ള​നം ജൂ​ലെെ ആ​റി​ന്.
ഒ​ക്‌​ല​ഹോ​മ: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​മീ​റ്റിം​ഗ് ഒ​ക്​ല​ഹോ​മ മാ​ർ​ത്തോ​മ്മാ ച​
ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി.
വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ് ജ​യി​ൽ മോ​ചി​ത​നാ​യി.
സു​നി​താ വി​ല്യം​സി​ന്‍റെ മ​ട​ക്ക​യാ​ത്ര വീ​ണ്ടും നീ​ട്ടി; കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ നാ​സ.
ഫ്ലോ​​​​റി​​​​ഡ: നാ​​​​സ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി സു​​​​നി​​​​ത വി​​​​ല്യം​​​​സി​​
12ാമ​ത്തെ കു​ട്ടി​യെ വ​ര​വേ​റ്റ് മ​സ്ക്.
ന്യൂ​യോ​ർ​ക്ക്: ടെ​സ്‌​ല സ്ഥാ​പ​ക​ൻ എ​ലോ​ൺ മ​സ്കി​ന് കൂ​ട്ടു​കാ​രി​യും ന്യൂ​റാ​ലി​ങ്ക് ക​ന്പ​നി എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ഷി​വോ​ൺ സി​ലി​സി​ൽ ഈ ​വ​ർ​ഷം