• Logo

Allied Publications

Americas
കാ​ന​ഡ​യി​ൽ ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്ക് ‌തി​രി​ച്ച​ടി
Share
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ല്‍ പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ടൊ​റാ​ന്‍റോ സെ​ന്‍റ് പോ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ക​ക്ഷി​യാ​യ യാ​ഥാ​സ്ഥി​തി​ക പാ​ർ​ട്ടി​ക്ക് വ​മ്പ​ൻ ജ​യം. അ​ടു​ത്ത വ​ർ​ഷം രാ​ജ്യ​ത്ത് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ‌ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ക​നേ​ഡി​യ​ൻ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. ‌

ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി പാ​ർ​ട്ടി നി​ല​നി​ർ​ത്തി​യ മ​ണ്ഡ​ല​ത്തി​ൽ യാ​ഥാ​സ്ഥി​തി​ക പാ​ർ​ട്ടി നേ​താ​വ് ഡോ​ണ്‍ സ്റ്റു​വ​ർ​ട്ട് 192 ൽ 189 ​വോ​ട്ട് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. 2011ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​യ​പ്പോ​ഴും പാ​ർ​ട്ടി​യെ പി​ന്താ​ങ്ങി​യ​ത് സെ​ന്‍റ് പോ​ളാ​ണ്.

ഇ​പ്പോ​ഴ​ത്തെ ഫ​ലം ആ​വ​ർ​ത്തി​ച്ചാ​ൽ 2025ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്തു.

ഒ​ക്‌​ല​ഹോ​മയിൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ബൈ​ബി​ൾ പ​ഠി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് സൂ​പ്ര​ണ്ട്.
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മ​യി​ലെ പ​ബ്ലി​ക് സ്‌​കൂ​ളു​ക​ളി​ലെ അ​ഞ്ച് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പാ​ഠ​ങ്ങ​ളി​ൽ ബൈ​ബി​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഉ​
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​നി​പ്പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച റാ
പ​ത്താ​മ​ത് ചാ​പ്റ്റ​റു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക.
അ​റ്റ്ലാ​ന്‍റാ: ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റ​
ഏ​ഴ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
ഒ​ക്‌​ല​ഹോ​മാ: 1984ൽ ​മു​ൻ ഭാ​ര്യ​യു​ടെ ഏ​ഴ് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ കു​റ്റ​വാ​ളി
സ്കോളർഷിപ്പിന് പിതാവിന്‍റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജീ​​​വ​​​നോ​​​ടെ​​​യി​​​രി​​​ക്കു​​​ന്ന പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ട​​​ക്കം ഹാ​​​