HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണം ഓഗസ്റ്റ് 30 മുതല്‍
Wednesday, August 20, 2025 6:45 AM IST
ന്യൂജേഴ്സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓർമയും ഈ വര്‍ഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ നടത്തപ്പെടുന്നു. റവ. ഫാ. ഡോ. എ. പി ജോർജ്, റെവ. ഫാ. എബി മാത്യു, റവ. ഫാ. ടോണി കോര എന്നീ വൈദീകരുടെ ദൈവവചന ശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. കുർബാനയെ തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും ധ്യാനം ഉണ്ടായിരിക്കും.ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ ഒന്ന് വരെ എല്ലാ ദിവസവും രാവിലെ 8.15 ന് പ്രഭാത പ്രാർഥന, ഒൻപതിന് കുർബാന, വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, ഏഴിന് ഗാനശുശ്രൂഷ, 7.30ന് സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
30നും 31നും ഫാ. ടോണി കോരയാണ് കുർബാന കർമ്മികത്വം വഹിക്കുന്നത്. അദ്ദേഹമായിരിക്കും അന്നേ ദിവസങ്ങളിൽ വചനപ്രഘോഷണം നടത്തുക. സെപ്റ്റംബർ ഒന്നിന് കുർബാനയ്ക്ക് ഫാ. വിവേക് അലക്സ് കർമ്മികത്വം വഹിക്കും. വചനപ്രഘോഷണം ഫാ. എബി മാത്യു നിർവഹിക്കും.
സെപ്റ്റംബര്‍ രണ്ട് മുതൽ അഞ്ചു വരെ രാവിലെ 6.30 ന് പ്രഭാത പ്രാർഥന, ഏഴിന് കുർബാന, വൈകിട്ട് ആറിന് സന്ധ്യാ പ്രാർഥന, ഏഴിന് ഗാനശുശ്രൂഷ, 7.30ന് സുവിശേഷ പ്രസംഗം എന്നിങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് കുർബാനയ്ക്ക് ഫാ. സിബി എബ്രഹാമും വചനപ്രഘോഷണത്തിന് ഫാ. എബി മാത്യുവും നേതൃത്വം നൽകും.
സെപ്റ്റംബര്‍ മൂന്നിന് കുർബാനയ്ക്കും വചനപ്രഘോഷണത്തിനും ഫാ. എബി മാത്യു നേതൃത്വം നൽകും. സെപ്റ്റംബര്‍ നാലിന് കുർബാനയ്ക്ക് ഫാ.ഗീവര്‍ഗീസ് ജേക്കബും വചനപ്രഘോഷണത്തിന് ഫാ. എ. പി ജോർജും നേതൃത്വം നൽകും. സെപ്റ്റംബര്‍ അഞ്ചിന് കുർബാനയ്ക്കും വചനപ്രഘോഷണത്തിനും ഫാ. എ. പി ജോർജ് നേതൃത്വം നൽകും.
സെപ്റ്റംബര്‍ ആറിന് 8.15 ന് പ്രഭാത പ്രാർഥന, ഒൻപതിന് കുർബാന നോര്‍ത്ത് അമേരിക്ക & യൂറോപ്പ് ക്നാനായ ആര്‍ച്ച് ബിഷപ് മാർ സിൽവാനോസ് അയൂബ് കാർമികത്വം വഹിക്കും. തുടര്‍ന്ന് റാസയും ആശീര്‍വാദവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :Vicar & President. Rev. Fr. Joy John (609) 306-0180Vice President. Chev. C. K Joy . (201) 355- 6892Secretary . Issac Kurian (551) 200- 1225Treasurer. Eldhose Paul (201) 851-7121Jt. Secretary . Dipu MathewJt. Treasurer. Eldho Hobby
എയർ കാനഡ ജീവനക്കാർ സമരം അവസാനിപ്പിച്ചേക്കും
ടൊറന്റോ: എയർ കാനഡയുടെ പതിനായിരത്തിലേ
നിയമവിരുദ്ധമായി തോക്കുകളും വെടിയുണ്ടകളും കൈവശംവച്ചു; പ്രതിക്ക് 11 വർഷം ശിക്ഷ തടവ്
പ്ലാനോ (ഡാളസ്): നിയമവിരുദ്ധമായി തോക്കുകളും വെടിയുണ്ടകളും കൈവ
രാജ്മോഹൻ ഉണ്ണിത്താന് മിഷിഗണിൽ സ്വീകരണം നൽകും
ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന
ഡാളസ് മലയാളി അസോസിയേഷൻ ഓണാഘോഷം 30ന്
ഡാളസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാളസിലും
രണ്ടര ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: ഏകദേശം 2,75,000ത്തോളം അനധികൃത കുടിയേറ്റക്കാരെ സോ
ഡാളസിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു; ഒരാൾ അറസ്റ്റിൽ
ഡാളസ്: സ്പ്രിംഗ് അവന്യൂവിലെ വീട്ടിൽ രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെ
ബ്രൂക്ലിനിലെ വെടിവയ്പ്; മൂന്ന് മരണം, എട്ട് പേർക്ക് പരിക്ക്
ന്യൂയോർക്ക്: ബ്രൂക്ലിനിൽ ക്രൗൺ ഹൈറ്റ്സ് പരിസരത്തുള്ള ലോഞ്ചിൽ നട
മയാമിയില്‍ മലയാളി കത്തോലിക്ക വൈദികരുടെ മഹാസംഗമത്തിന്റെ കിക്ക് ഓഫ്
മയാമി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ
കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് 79ാമത് സ്വാതന്ത്ര്യദിനം ആഘോഷി
ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു
ഡാളസ് /കോട്ടയം ∙ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധന
മാഗിന്റെ ചിരകാല സ്വപ്നം സഫലമായി; കേരള ഹൗസിന് 1.5 ഏക്കർ പുതിയ ഭൂമി സ്വന്തം
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ
സ്വാതന്ത്ര്യ ദിനാശംസ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ
ന്യൂജഴ്സി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് വ
ഐഎംഎ ഓണാഘോഷം: കോൺസുൽ ജനറൽ മുഖ്യാതിഥി
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ പതിറ്റാണ്ടു
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദർശന തിരുനാളിന് ഭക്തിനിർഭരമായ സമാപനം
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ എട്ട് ദിവ
നായർ അസോസിയേഷൻ ഓണാഘോഷം 30ന്
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷപര
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് റീജിയണും കേരള
ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു
കോട്ടയം: വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഈ വ
ഷിക്കാഗോ മലയാളി അസോസിയേഷൻ തെരഞ്ഞെടുപ്പ്: ജൂബി വള്ളിക്കളം പ്രസിഡന്റ് സ്ഥാനാർഥി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 - 27 കാലയളവിലേക്ക
ടിസാക്ക് രാജ്യാന്തര വടംവലി മത്സരം: കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാർ
ഹൂസ്റ്റണ്‍: ടെക്സസ് ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് ആൻഡ് ആര്ട
ലൂയിസ് തൈവളപ്പിൽ ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: വളരെ കാലമായി ഹൂസ്റ്റണിൽ താമസിക്കുന്ന ലൂയിസ് തൈവളപ്പ

മറിയാമ്മ ജോൺ ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർ
ഫോമയുടെ ആഭിമുഖ്യത്തില്‍ യുവാക്കളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടം ഞായറാഴ്ച
ചങ്ങനാശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോട് അനുബന്ധിച്ച്
"പ്രമേഹവും മലയാളിയും: പ്രതീക്ഷകളും ആശങ്കകളും': ഡോ. സാം ജോസഫ് നയിക്കുന്ന ക്ലാസ് ഞായറാഴ്ച ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരവും സെന്റ് തോമസ
അജാക്സ് സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ
ടൊറോന്റോ: അജാക്സ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ
എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് 24ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ
ഏലിയാമ്മ തോമസ് ഫിലഡൽഫിയയിൽ അന്തരിച്ചു
ഫിലഡൽഫിയ: കീഴ്വായ്പ്പുർ കരോട്ട് ബഥേലിൽ പരേതനായ കുര്യൻ തോമ
അരിസോണ ഐഎജി കൺവൻഷൻ ആരംഭിച്ചു
ഫീനിക്സ്: അരിസോണയിലെ ആദ്യ പെന്തക്കോസ്തു സഭയായ ഐഎജിയുടെ 28-ാമത
ഡാളസിൽ വൻ മയക്കുമരുന്നു വേട്ട; ഒരാൾ അറസ്റ്റിൽ
ഡാളസ്: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 400 പൗണ
കെസിഎഎൻഎ ഓണാഘോഷം 30ന്
ന്യൂയോർക്ക്: കേരള കൾചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ
ഹന്‍സല്‍ മേത്തയുടെ "ഗാന്ധി'യുടെ പരമ്പര ആദ്യഭാഗം ടൊറോന്റോയിൽ
ഒന്റാരിയോ: വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ
ബ്രയാന്‍ തോമസ് രചിച്ച പുതിയ ഭക്തിഗാനം റിലീസ് ചെയ്തു
ഡാളസ്: യുവ സംഗീത പ്രതിഭകളുടെ കൂട്ടായ്മയില്‍ പിറന്ന മറ്റൊരു പു
കേരള സമാജം ഓഫ് ന്യൂജഴ്സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സിയും (കെഎസ്എൻജെ) വൈറ്റാലന
വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം "പൂത്തുമ്പി' സെപ്റ്റംബർ ആറിന്
വിൻസർ: വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം "പൂത്തുമ്പി' സെപ്റ
മൊയലൻ ആന്റണി തോമസ് ടെക്സസിൽ അന്തരിച്ചു
ഹൂസ്റ്റൺ: ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ്(95) ഹൂസ്റ്റണിൽ അന്
അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരി
ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു വിജയകരമയ സമാപനം; കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാന്പ്യന്മാർ
ടെക്സാസ് (പേർലാൻഡ്): ടെക്സസ് ഒക്കലഹോമ റീജണിലെ എട്ടാമത് സിറോ മലബാർ ഇന്റർ പാരിഷ്
മാഗിന്റെ ചിരകാല സ്വപ്നം സഫലമായി; കേരള ഹൗസിന് 1.5 ഏക്കർ പുതിയ ഭൂമി
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക രാജ്യാന്തര മാധ്യമ സമ്മേളനം ഫിലഡൽഫിയ ചാപ്റ്റർ കിക്ക് ഓഫ് സമ്മേളനം സംഘടിപ്പിച്ചു
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂജഴ്സ
ഡിട്രോയിറ്റ് കേരള ക്ലബ് "കേരളീയം’ വേറിട്ട അനുഭവമായി മാറി
ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ
ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് ’ ദേശീയ അസംബ്ലിയിൽ ഫാ. ഡോ. ജോസഫ് വർഗീസിനെ ആദരിച്ചു
മെംഫിസ്: നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് അമേരിക്കയുടെ പ്രതിനിധി ഫാ.
ഫോമ ബിസിനസ് ഫോറം ഉദ്ഘാടനവും ഡയറക്ടറി പ്രകാശനവും നവംബർ ഒന്നിന് ഷിക്കാഗോയിൽ
ന്യൂയോർക്ക്: ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക്
ഓർമ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടി സോജു സി. ജോസ്
ഓർമ ഇന്റർനാഷണൽ (ഓവർസീസ് റെസിഡന്റ് മലയാളിസ് അസോസിയേഷൻ) ടാ
ഷിക്കാഗോയിൽ എട്ട് പ്രദേശങ്ങളിൽ എടിഎം കവർച്ച: മുന്നറിയിപ്പുമായി പോലീസ്
ഷിക്കാഗോ: ഷിക്കാഗോയിലെ എട്ട് വ്യത്യസ്ത പ്രദേശങ്ങളിൽ എടിഎമ്മുക
ഫൊക്കാന കേരള കൺവൻഷൻ വൻ വിജയം; നന്ദി അറിയിച്ച് ഭാരവാഹികൾ
ന്യൂയോർക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ "ഫെഡറേഷന് ഓ
ഏലിയാമ്മ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു
ഡിട്രോയിറ്റ്: മുളക്കുഴ പിരളശേരി മക്കാട്ടിൽ കുടുംബാംഗമായ ഏലിയ
അമേരിക്കയിൽ നിർമിക്കുന്ന സാധനങ്ങൾക്കും താരിഫുകൾ ചുമത്തുവാൻ ട്രംപ് ആലോചിക്കുന്നതായി സൂചന
വാഷിംഗ്ടൺ ഡിസി: വിദേശ നിർമിത സാധനങ്ങൾക്ക് മേൽ താരിഫുകൾ പ്രാബ
ഫാ. ഡേവിസ് ചിറമേൽ അമേരിക്ക സന്ദർശനത്തിനെത്തുന്നു
മയാമി: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് തലവനായി ഇ.ജെ. ആന്റണിയെ നാമനിർദേശം ചെയ്തു
വാഷിംഗ്ടൺ ഡിസി: ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ്(ബിഎൽഎസ്) തല
ഐഒസി സൗത്ത് വെസ്റ്റ് ചാപ്റ്റർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റർ ഇന്ത്യ
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ: എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ആശങ്ക രേഖപ്പെടുത്തി
ഹൂസ്റ്റൺ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പ
Latest News
ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍: നിലപാട് തിരുത്തി ശശി തരൂര്‍
ചൂതാട്ട നിയന്ത്രണ ബിൽ പാസാക്കി; ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം
വേടന്റെ അറസ്റ്റ് തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി
"പ്രതിഷേധത്തിനിടെ വനിതാ എംപിമാരെ ആക്രമിച്ചു'; കേന്ദ്രമന്ത്രിമാർക്കെതിരേ തൃണമൂൽ കോൺഗ്രസ്
ചിത്രദുർഗയിൽ വിദ്യാർഥിയെ തീകൊളുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top