ഫീനിക്സ്: അരിസോണയിലെ ആദ്യ പെന്തക്കോസ്തു സഭയായ ഐഎജിയുടെ 28-ാമത് വാർഷിക കൺവൻഷൻ ആരംഭിച്ചു. ചാണ്ടലറിലുള്ള ചർച്ചിലാണ് മൂന്നുദിന കൺവൻഷൻ നടക്കുന്നത്.
ഈ ദിവസങ്ങളിലെ യോഗങ്ങളിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി. ജെ. സാമുവേൽ പ്രസംഗിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോയ് ചെറിയാൻ - 480 390 1217, പാസ്റ്റർ ജിമ്മി തോമസ് - 848 667 1889.