HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അടുത്ത വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് പാർട്ടിക്ക് കോൺഗ്രസിൽ ഭൂരിപക്ഷം നേടാനാവുമോ?
Saturday, August 9, 2025 11:19 AM IST
ഏബ്രഹാം തോമസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അടുത്ത ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെ സമയമുണ്ട്. വലതുപക്ഷ ചായ്വുള്ള റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഭൂരിപക്ഷം ഇടതു പക്ഷത്തേക്ക് മാറ്റാൻ കഴിയുമെന്ന് ഡെമോക്രറ്റിക് പാർട്ടിയും അനുയായികളും ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.
ഡെമോക്രറ്റിക് കാമ്പയിൻ കമ്മിറ്റിയുടെ ഔദ്യോഗിക വക്താവ് വിയറ്റ് ഷെൽട്ടൻ ഒരു മാധ്യമത്തോട് വിലക്കയറ്റം പിടിച്ചു നിർത്താനുള്ള തങ്ങുളുടെ ആക്രമണാത്മക സമരവും റിപ്പബ്ലിക്കൻ പാർട്ടിയെയും ട്രംപിനെയും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുവാനുള്ള ശ്രമങ്ങങ്ങളും മൂലം കോൺഗ്രസിൽ ഭൂരിപക്ഷം വീണ്ടെടുക്കുവാനുള്ള ഡെമോക്രറ്റിക് പാർട്ടിയുടെ പരിശ്രമങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈയിടെ നടന്ന ചില അഭിപ്രായ സർവേകൾ ഈ പ്രതീക്ഷക്കൊപ്പം നിൽക്കുന്നു. പൊതുജനങ്ങളിൽ നടത്തിയ പോളുകളിൽ ഡെമോക്രറ്റിക് പാർട്ടി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്നിലാക്കുന്ന സൂചനകൾ നൽകുന്നത് പാർട്ടി അനുയായികളെ സന്തോഷിപ്പിച്ചു.
ഒരു സിഎൻബിസി സർവേ ഡെമോക്രറ്റുകൾക്കു റിപ്പബ്ലിക്കനുകളെക്കാൾ അഞ്ച് പോയിന്റ് ലീഡ് കണ്ടെത്തി. പോളിൽപങ്കെടുത്ത 49 ശതമാനം പേർ ഡെമോക്രറ്റുകൾക്കു പിന്തുണ പ്രഖ്യാപിച്ചപ്പോൾ 44 ശതമാനം മാത്രമാണ് റിപ്പബ്ലിക്കനുകൾക്കു പിന്തുണ നൽകിയത്.
ഈ സർവേ രാജ്യത്തു ആകെയുള്ള 1,000 മുതിർന്നവരിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്ന് വരെയാണ് നടത്തിയത്. ഏറ്റവും ഒടുവിൽ നടത്തിയ യു.ഗവ ഇന്റെയും ദ എക്കണോമിസ്റ്റിന്റെയും സർവേ ആറ് ശതമാനം ലീഡ് ആണ് ഡെമോക്രറ്റുകൾക്കു നൽകുന്നത്. 44 ശതമാനവും 38 ശതമാനവും രണ്ടു പാർട്ടികളുടെയും നില.
സർവേ വോട്ടവകാശം ഉള്ള 1,528 പേരിൽ ഓഗസ്റ്റ് ഒന്ന് മുതൽ നാലു വരെയാണ് നടത്തിയത് എന്ന് ഭാരവാഹികൾ അറിയിച്ചു. 2024 ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കനുകൾ പ്രതിനിധി സഭ കെെയടക്കിയത് 215നെതിരേ 220 സീറ്റുകൾ നേടിയാണ്. പോപ്പുലർ വോട്ടുകൾ 2.6 ശതമാനത്തിൽ അധികം നേടിയിരുന്നു.
2020ൽ ഡെമോക്രറ്റുകൾ പോപ്പുലർ വോട്ടുകൾ 3.1 പോയിന്റുകൾ അധികം നേടുകയും 213 നെതിരെ 222 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾക്കു ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം പക്ഷെ 2018ൽ കാണപ്പെട്ട ഒരു ബ്ലൂ വേവ് പോലെ അല്ല എന്ന് യൂണിവേഴ്സിറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ്, മസാച്യുസെറ്റ്സ് പ്രൊഫസറും കോ -ഡയറക്ടർ, യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ്, ആംഹെര്സറ്റിന്റെ പോളിംഗ് പ്രോഗ്രാം കോ-ഡയറക്ടറുമായ റെയ്മണ്ട് ലാ രാജ പറഞ്ഞു.
ഇതിനു കാരണം ട്രംപിന് വോട്ടുകൾ കൂടുതൽ ക്വാന്റിഫൈഡ് ആക്കാൻ കഴിഞ്ഞതും 2024 ലെ പരാജയങ്ങൾക്കു ശേഷം ഡെമോക്രറ്റുകൾ കൂടുതലായി ഡി മോറലൈസ്ഡ് ആയതുമാണ്.
ഡെമോക്രറ്റുകൾക്കു ഒരു ഏഴോ എട്ടോ പോയിന്റ് ലീഡ് പൊതു ബാലോട്ടിൽ ആവശ്യമാണെന്ന് നിരീക്ഷകർ കരുതുന്നു. സാമ്പത്തികാവസ്ഥ ഇടക്കാല തെരഞ്ഞെടുപ്പിൽ നിർണായക ഘടകമായിരിക്കും.
ഇത് തകരാറിലാണെന്നു ബോധ്യമായാൽ ഡെമോക്രറ്റുകൾക്കു കൂടുതൽ സീറ്റുകൾ ലഭിക്കും. എന്നാൽ സാമ്പത്തികാവസ്ഥ അതെ പടി തുടരുകയാണെങ്കിൽ അവരുടെ നേട്ടങ്ങൾ കുറഞ്ഞിരിക്കും എന്ന് രാജ പറഞ്ഞു.
സിറാക്യൂസ് യൂണിവേഴ്സിറ്റി പ്രഫസർ ഓഫ് പൊളിറ്റിക്കൽ സയൻസ് ഗ്രാന്റ് ഡേവിസ് റീഹേർ പറഞ്ഞത് കുടിയേറ്റം, താരിഫുകൾ പോലെയുള്ള വിഷയങ്ങളിൽ ട്രംപ് പ്രതിസന്ധി നേരിടുന്നത് ജിഒപിയെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല, എന്നാൽ ഡെമോക്രറ്റുകൾക്കു അനുകൂലമായ ഒരു വലിയ തരംഗം കാണാനില്ല എന്നാണ്.
ഞാൻ കരുതുന്നത്. ജിഒപിക്കു ഈ തെരഞ്ഞെടുപ്പിൽ പ്രതിനിധി സഭയിൽ സീറ്റുകൾ നഷ്ടപ്പെടും എന്ന് തന്നെയാണ്. ജോർജ് ഡബ്ല്യു. ബുഷിന് മാത്രമാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞത്. അതൊരു സാധാരണ ഇടക്കാല തെരഞ്ഞെടുപ്പായിരുന്നില്ല.
കാരണം 9-11-2001 ആയിരുന്നു. ഇപ്പോൾ റിപ്പബ്ലിക്കനുകളുടെ ഭൂരിപക്ഷം വളരെ നേരിയതാണ്. ഏത് തരത്തിലുള്ള തിരിച്ചടിയും ഇപ്പോഴത്തെ ഭൂരിപക്ഷം ന്യൂനപക്ഷം ആക്കാം. എന്നാൽ (എതിർപ്പിന്റെ) ഒരു വലിയ തരംഗം ഞാൻ പ്രതീക്ഷിക്കുന്നില്ല. ഒരു കാരണം നമ്മൾ മുൻപ് എന്നത്തേക്കാളും ധ്രുവീകരണത്തിലാണ്.
ഇത് ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്കുള്ള മാറ്റം അസാധ്യമാക്കിയിരിക്കുന്നു. അമേരിക്കൻ ജനങ്ങൾ സാമ്പത്തികാവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഡെമോക്രറ്റുകളുടെ നേട്ടവും പരാജയവും എന്ന് റീഹേർ പറഞ്ഞു.
ചൂതാട്ട വ്യാപാരികൾ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ചു വളരെ സജീവമാണ്. പോളി മാർക്കറ്റ് ഡെമോക്രറ്റുകൾ സഭ തിരിച്ചു പിടിക്കുമെന്നു 71 ശതമാനം കൃത്യതയോടെ പറയുന്നു.
എന്നാൽ സെനറ്റിൽ റിപ്പബ്ലിക്കനുകളുടെ ഭൂരിപക്ഷം തുടരും എന്നും പറയുന്നു. ഡെമോക്രറ്റുകൾ ഇപ്പോഴുള്ള 47 നു എതിരേ 53 തിരുത്തുമെന്ന് പറയുന്നു. 2024ൽ ജിഒപി ജയിച്ച നോർത്ത് കാരോളിനയിലെയും മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് വിജയിച്ച മെയ്നിലെയും സീറ്റുകൾ ആണ് ഭാഗധേയങ്ങൾ മാറിമറിയാൻ സാധ്യത ഉള്ളതെന്നാണ് നിരീക്ഷകർ കരുതുന്നത്.
2027 ൽ റീ -ഡിസ്ട്രിക്ടിംഗ് ജയ പരാജയങ്ങളിൽ നിർണായക പങ്കുവഹിക്കുവാൻ സാധ്യതയുണ്ട്.
ഡാളസിൽ വൻ മയക്കുമരുന്നു വേട്ട; ഒരാൾ അറസ്റ്റിൽ
ഡാളസ്: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 400 പൗണ
കെസിഎഎൻഎ ഓണാഘോഷം 30ന്
ന്യൂയോർക്ക്: കേരള കൾചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ
ഹന്‍സല്‍ മേത്തയുടെ "ഗാന്ധി'യുടെ പരമ്പര ആദ്യഭാഗം ടൊറോന്റോയിൽ
ഒന്റാരിയോ: വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ
ബ്രയാന്‍ തോമസ് രചിച്ച പുതിയ ഭക്തിഗാനം റിലീസ് ചെയ്തു
ഡാളസ്: യുവ സംഗീത പ്രതിഭകളുടെ കൂട്ടായ്മയില്‍ പിറന്ന മറ്റൊരു പു
കേരള സമാജം ഓഫ് ന്യൂജഴ്സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂജഴ്സി: കേരള സമാജം ഓഫ് ന്യൂജഴ്സിയും (കെഎസ്എൻജെ) വൈറ്റാലന
വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം "പൂത്തുമ്പി' സെപ്റ്റംബർ ആറിന്
വിൻസർ: വിൻസർ മലയാളി അസോസിയേഷന്റെ ഓണാഘോഷം "പൂത്തുമ്പി' സെപ്റ
മൊയലൻ ആന്റണി തോമസ് ടെക്സസിൽ അന്തരിച്ചു
ഹൂസ്റ്റൺ: ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ്(95) ഹൂസ്റ്റണിൽ അന്
അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരി
ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു വിജയകരമയ സമാപനം; കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാന്പ്യന്മാർ
ടെക്സാസ് (പേർലാൻഡ്): ടെക്സസ് ഒക്കലഹോമ റീജണിലെ എട്ടാമത് സിറോ മലബാർ ഇന്റർ പാരിഷ്
മാഗിന്റെ ചിരകാല സ്വപ്നം സഫലമായി; കേരള ഹൗസിന് 1.5 ഏക്കർ പുതിയ ഭൂമി
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക രാജ്യാന്തര മാധ്യമ സമ്മേളനം ഫിലഡൽഫിയ ചാപ്റ്റർ കിക്ക് ഓഫ് സമ്മേളനം സംഘടിപ്പിച്ചു
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂജഴ്സ
ഡിട്രോയിറ്റ് കേരള ക്ലബ് "കേരളീയം’ വേറിട്ട അനുഭവമായി മാറി
ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ
ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് ’ ദേശീയ അസംബ്ലിയിൽ ഫാ. ഡോ. ജോസഫ് വർഗീസിനെ ആദരിച്ചു
മെംഫിസ്: നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് അമേരിക്കയുടെ പ്രതിനിധി ഫാ.
ഫോമ ബിസിനസ് ഫോറം ഉദ്ഘാടനവും ഡയറക്ടറി പ്രകാശനവും നവംബർ ഒന്നിന് ഷിക്കാഗോയിൽ
ന്യൂയോർക്ക്: ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക്
ഓർമ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടി സോജു സി. ജോസ്
ഓർമ ഇന്റർനാഷണൽ (ഓവർസീസ് റെസിഡന്റ് മലയാളിസ് അസോസിയേഷൻ) ടാ
ഷിക്കാഗോയിൽ എട്ട് പ്രദേശങ്ങളിൽ എടിഎം കവർച്ച: മുന്നറിയിപ്പുമായി പോലീസ്
ഷിക്കാഗോ: ഷിക്കാഗോയിലെ എട്ട് വ്യത്യസ്ത പ്രദേശങ്ങളിൽ എടിഎമ്മുക
ഫൊക്കാന കേരള കൺവൻഷൻ വൻ വിജയം; നന്ദി അറിയിച്ച് ഭാരവാഹികൾ
ന്യൂയോർക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ "ഫെഡറേഷന് ഓ
ഏലിയാമ്മ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു
ഡിട്രോയിറ്റ്: മുളക്കുഴ പിരളശേരി മക്കാട്ടിൽ കുടുംബാംഗമായ ഏലിയ
അമേരിക്കയിൽ നിർമിക്കുന്ന സാധനങ്ങൾക്കും താരിഫുകൾ ചുമത്തുവാൻ ട്രംപ് ആലോചിക്കുന്നതായി സൂചന
വാഷിംഗ്ടൺ ഡിസി: വിദേശ നിർമിത സാധനങ്ങൾക്ക് മേൽ താരിഫുകൾ പ്രാബ
ഫാ. ഡേവിസ് ചിറമേൽ അമേരിക്ക സന്ദർശനത്തിനെത്തുന്നു
മയാമി: കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ

ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് തലവനായി ഇ.ജെ. ആന്റണിയെ നാമനിർദേശം ചെയ്തു
വാഷിംഗ്ടൺ ഡിസി: ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ്(ബിഎൽഎസ്) തല
ഐഒസി സൗത്ത് വെസ്റ്റ് ചാപ്റ്റർ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
ഡാളസ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റർ ഇന്ത്യ
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ: എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ആശങ്ക രേഖപ്പെടുത്തി
ഹൂസ്റ്റൺ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പ
ഐഒസി പെൻസിൽവേനിയ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം: കലാപരിപാടികൾക്ക് സുനീഷ് വാരനാട് നേതൃത്വം നൽകും
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവേ
കുഞ്ഞമ്മ കുഞ്ഞപ്പി ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനാ
കൊലപാതകനിരക്കിൽ മുന്നിൽ വാഷിംഗ്ടൺ ഡിസി
ന്യൂയോർക്ക്: 2024ൽ ലോകനഗരങ്ങളിലെ ഏറ്റവും ഉയർന്ന കൊലപാതകനി
ഇ-മലയാളി കഥാമത്സരം: കഥകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ഇ-മലയാളിയുടെ 2025 കഥാമത്സരത്തിലേക്ക് കഥകൾ ക്ഷണിക്
വി.ജി. രാജു അന്തരിച്ചു
മാത്തൂർ: വാണിയ പള്ളിൽ വി.ജി. രാജു(75) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്
ഓസ്റ്റിനിൽ വെടിവയ്പ്: മൂന്ന് മരണം, പ്രതി പിടിയിൽ
വാഷിംഗ്ടൺ ഡിസി: ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്നുപേർ
ഡാളസ് വൈഎംഇഎഫ് മ്യൂസിക്കൽ ഈവനിംഗ് ഞായറാഴ്ച
ഡാളസ്: വൈഎംഇഎഫ് ഡാളസ് മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഞ
കാനഡയിൽ ബൈബിൾ നാടകം ഇറ്റേണിറ്റി 12ന്
മിസിസോഗ: കാനഡയിലെ സീറോമലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർ
അന്നമ്മ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: റോക്ക്ലൻഡ് കൗണ്ടി അന്നമ്മ തോമസ്(82) ബർഡോണിയിൽ അന്
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ കുട
ബെൽവിൽ സെന്റ് കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിൽ സംയുക്ത തിരുനാളാഘോഷം
ബെൽവിൽ(കാനഡ): സെന്റ് കുര്യാക്കോസ് സീറോമലബാർ ദേവാലയത്തിലെ സംയു
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്റിന് ഇന്ന് തുടക്കം
മെസ്ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻ
ഗ്ലോബൽ വെബിനാർ: സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകൻ
ന്യൂയോർക്ക്: ഫുൾ ഗോസ്പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്റർനാഷ
അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ ഉത്തരവിട്ട് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ പ്രസിഡന്റ് ഡോ
കോട്ടയം അസോസിയേഷന് ജൂബിലിബാങ്ക്വറ്റ് നൈറ്റിന്റെ നിറവില്‍
ഫിലഡല്‍ഫിയ: അക്ഷര നഗരിയുടെ തിരുമുറ്റത്തുനിന്നും ചരിത്രസ്മരണകളൂറുന്ന സഹോദരനഗരത്തി
ലഹരിക്കടത്ത്: ഡാളസ് സ്വദേശി കുറ്റക്കാരനെന്ന് കോടതി; ആജീവനാന്ത തടവ് ശിക്ഷ ലഭിക്കാൻ സാധ്യത
ഷെർമൻ/ടെക്സസ്: മെത്താംഫെറ്റാമൈൻ കടത്തിയ കേസിൽ ഡാളസ് സ്വദേശിയായ ഡെൽഡ്രിക്ക് ഡാമോണ
വെനസ്വേല പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 50 മില്യൺ ഡോളർ പാരിതോഷികം
വാഷിംഗ്ടൺ ഡിസി: വെനസ്വേലന പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ അറസ്
ഫോമായുടെ മലയാള ഭാഷ വിദ്യാഭ്യാസ കമ്മിറ്റിയുടെ ഉദ്ഘാടനം ഡോ. കെ. ജയകുമാർ ഐഎഎസ് നിർവഹിച്ചു
ഡാളസ്: അമേരിക്കൻ മലയാളിയുടെ പുതിയ തലമുറയെ മലയാള ഭാഷ പഠിപ്
കേരള സർക്കാർ എൻആർഐ കമ്മീഷൻ അംഗമായി ഡോ.മാത്യൂസ്. കെ. ലൂക്കോസ് മന്നിയോട്ട് ചുമതലയേറ്റു
ഡാളസ് / തിരുവനന്തപുരം: ഡാളസിൽ നിന്നുള്ള പ്രവാസിയും കേരള കോൺഗ
വേൾഡ് പീസ് മിഷൻ ചാരിറ്റി ഹൗസിങ് പ്രോജക്ട്; ആദ്യ ഭവനം കൈമാറി
തിരുവനന്തപുരം: അഗതികളും അതി ദരിദ്രരുമായ വിധവകൾക്ക് കേരളത
സാങ്കേതിക തകരാർ: യുണൈറ്റഡ് എയർലൈൻസ് വിമാന സർവീസുകൾ വൈകി
ഷിക്കാഗോ: സാങ്കേതിക തകരാറിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്
ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് വില കൂടും; കംപ്യൂട്ടർ ചിപ്പുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ്
വാഷിംഗ്ടൺ: കംപ്യൂട്ടർ ചിപ്പുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന
അമിത ലഹരി ഉപയോഗം: കൗമാരക്കാരൻ മരിച്ചു; രണ്ടുപേർ രണ്ടുപേർ അറസ്റ്റിൽ
റാന്റോൾഫ് കൗണ്ടി: അമിത ലഹരി ഉപയോഗത്തെ തുടർന്ന് കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട
രേഷ്മ രഞ്ജൻ ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡാളസ്: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്രീകൃത സാംസ്കാരിക
മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശീലയിട്ട് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ജീവനക്കാർക്കായി ഇലോൺ മസ്ക് കൊണ്ടുവന്ന വ
ഐപിസി മിഡ്വെസ്റ്റ് റീജിയൺ പിവൈപിഎ കൺവൻഷൻ ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: ഐപിസി മിഡ്വെസ്റ്റ് റീജിയൺ പിവൈപിഎ കൺവൻഷൻ 2025 ഓഗസ
ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യം ഹാർവസ്റ്റ് ഫെസ്റ്റിവൽ "ചിറക് 2025' ശനിയാഴ്ച
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മ യുവജനസഖ്യത്തിന്റെ "ഭവനരഹിതർക
Latest News
ഇനി "അമ്മ'യെ വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ സെക്രട്ടറി
മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്
ചിങ്ങമാസ പൂജ; ശബരിമല നട ശനിയാഴ്ച തുറക്കും
"അമ്മ' പ്രസിഡന്റ് ആരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം; വോട്ടെടുപ്പ് അവസാനിച്ചു
എഎഫ്സി ചാമ്പ്യൻസ് ലീഗ്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top