Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സമീക്ഷ യുകെ ഏകദിന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, July 2, 2024 5:03 PM IST
ഉണ്ണികൃഷ്ണൻ ബാലൻ
നോർത്താംപ്ടൺ: സമീക്ഷ യുകെ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓൺലെെെനായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
സമീക്ഷ നേതൃത്വത്തിന് മാർഗനിർദേശങ്ങൾ നൽകിയ എം.വി. ഗോവിന്ദൻ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.
"സാംസ്കാരിക സംഘടനകൾ, വർഗബഹുജന സംഘടനകൾ - പാർട്ടിയുടെ കാഴ്ചപ്പാടും സമീപനങ്ങളും' എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സമീക്ഷ തനിക്ക് കുടുംബം പോലെയാണെന്ന് സ്വരാജ് പറഞ്ഞു.
ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെൺമണി സാഹിത്യ പുരസ്കാരം ജേതാവ് ശ്രീകാന്ത് താമരശേരിയെ ആദരിച്ചു. നാഷണൽ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് മൊമന്റോ കെെമാറി.
നാഷണൽ വെെസ് പ്രസിഡന്റ് ഭാസ്കരൻ പുരയിൽ ശ്രീകാന്തിന്റെ രചനാ ലോകത്തെ സദസിന് പരിചയപ്പെടുത്തി. പണ്ടേ കെെവിട്ട കവിതാ രചനയിലേക്കും ആലാപനത്തിലേക്കും തന്നെ തിരിച്ചെത്തിച്ചത് സമീക്ഷയാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് സമീക്ഷ നടത്തിയ ഓൺലൈൻ സാഹിത്യ പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകാന്ത്. സമീക്ഷയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകി. യൂണിറ്റ് കമ്മിറ്റി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും നാഷണൽ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ രാജി ഷാജി അനുശോചന പ്രമേയം വായിച്ചു.
ഏരിയ സെക്രട്ടറിമാരായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ കൊട്ട്പോൾ, വിനു ചന്ദ്രൻ, മിഥുൻ സണ്ണി, നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി പ്രബിൻ എന്നിവർ ആശംസ നേർന്നു. നോർത്താംപ്ടണിലെ സെന്റ് ആൽബൻസ് ചർച്ചിൽ നടന്ന ക്യാമ്പിൽ സമീക്ഷ യുകെ മുൻ പ്രസിഡന്റ് സ്വപ്ന പ്രവീൺ ഉൾപ്പടെയുള്ള പഴയകാല നേതാക്കൾ ഓർമകൾ പങ്കുവച്ചു.
യൂറോ കപ്പ്: സാന്നിധ്യമായി മലയാളി വോളണ്ടിയർമാർ
ബർലിൻ: ജർമനിയിൽ നടക്കുന്ന യൂറോ കപ്പിൽ മലയാളി വോളണ്ടിയർമാര
ജോർജ് ആന്റണി കളത്തിപ്പറമ്പിൽ അന്തരിച്ചു
ചേർത്തല: കുമളി ചെല്ലാർകോവിൽ കളത്തിപ്പറമ്പിൽ ജോർജ് ആന്റണി(75
മാഞ്ചസ്റ്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ പ്രധാന ദുക്റാന തിരുന്നാൾ ആഘോഷങ്ങൾ ഞ
ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
ലണ്ടൻ: ബ്രിട്ടനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്
റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് മോദി തിങ്കളാഴ്ച യാത്ര തിരിക്കും
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായി പ്രധാനമ
റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുമെന്ന് എസ്. ജയശങ്കർ
ന്യൂഡൽഹി: റഷ്യ - യുക്രെയ്ൻ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്
ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്ങി; ലേബർ പാർട്ടി അധികാരത്തിലേക്ക്
ലണ്ടൻ: വോട്ടെടുപ്പ് പൂർത്തിയായതോടെ ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്
സിആര്‍ സെവനിന് ആവേശം പകർന്ന് മലയാളികളും
ഫ്രാങ്ക്ഫര്‍ട്ട്: യൂറോകപ്പിന്റെ ആരവത്തില്‍ ജര്‍മനിയിലെ മലയാ
അങ്കമാലിയിലെ റൈന്‍ലാന്റ് ജര്‍മന്‍ സ്കൂളിന് പരീക്ഷാ കേന്ദ്രം അനുവദിച്ചു
അങ്കമാലി: ജര്‍മന്‍ ഭാഷ പഠിപ്പിയ്ക്കാന്‍ 2020 ഫെബ്രുവരി 20ന് അങ്ക
ജര്‍മനിയിൽ ചീസ് മോഷ്ടിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ബര്‍ലിന്‍: വാഹനാപകടത്തെ തുടർന്ന് മറിഞ്ഞ ട്രക്കിൽ നിന്ന് ചീസ് മ
ഇന്റർനാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ജൂലൈ 29 മുതല്‍ ലണ്ടനിൽ
ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്
ചാലക്കുടിയുടെ ആരവം ആഘോഷമായി
സ്റ്റോക്ക് ഓൺ ട്രെന്റ്: 11-ാമത് ചാലക്കുടി ചങ്ങാത്തം വാർഷിക ആഘോഷം
യുകെയിൽ കാണാതായ മലയാളി ഡോക്ടർ മരിച്ചനിലയിൽ
ഇപ്സ്വിച്ച്: യുകെയിൽ കാണാതായ മലയാളി ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഇപ്സ്വിച്ചി
ചേർത്തല സംഗമം യുകെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കൊവൻട്രി: യുകെയിൽ ജീവിക്കുന്ന ചേർത്തല നിവാസികളുടെ ആറാമത് സം
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് ഇന്ന്
ലണ്ടൻ: ബ്രിട്ടനിൽ നിർണായകമായ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യ
ഇന്ത്യൻ വംശജനായ കർഷകത്തൊഴിലാളിയുടെ മരണത്തിൽ തൊഴിലുടമ അറസ്റ്റിൽ
റോം: ഇറ്റലിയിൽ ഇന്ത്യൻ വംശജനായ ക
ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ ഭാരതീയ കലാരൂപങ്ങൾ പ്രദർശിപ്പിക്കും
ലണ്ടൻ: കലാഭവൻ ലണ്ടൻ ജൂലൈ 13ന് ലണ്ടനിൽ വച്ച് സംഘടിപ്പിക്കുന്ന
ജര്‍മനിയിൽ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി
ബര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലി
മലയാളി ഡോക്ടറെ യുകെയിൽ കാണാതായി; സഹായം തേടി പോലീസ്
ഇപ്സ്വിച്ച്: ഇപ്സ്വിച്ചിൽ താമസിക്കുന്ന മലയാളി ഡോ. രാമസ്വാമി ജയ
സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പിക്നിക്ക് സംഘടിപ്പിച്ചു
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ പിക്നിക്ക് സംഘ

സഹൃദയയുടെ അഖില യുകെ വടംവലി മത്സരം ഞായറാഴ്ച
കെന്റ്: പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാൻ വടംവ
ലണ്ടൻ റീജണൽ നൈറ്റ് വിജിൽ 26ന് ഹാർലോയിൽ
ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജൂലൈ 26ന് ഹാർലോ ഹോളി ഫാമിലി സീ
ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ മക്രോണിന് തിരിച്ചടി
പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷനല്‍ അസംബ്ലിയിലേക്കുള്ള ആദ്യഘ
യൂറോപ്യന്‍ യൂണിയന് അധ്യക്ഷ സ്ഥാനം ഹംഗറിക്ക്
ബ്രസ്സൽസ്: യൂറോപ്യന്‍ യൂനിയന്റെ നേതൃസ്ഥാനം ഇനി ആറു മാസത്തേക
റോമിലെ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ വിശുദ്ധ ബെനഡിക്ടിന്റെ കബറിടം സന്ദർശിച്ചു
റോം: റോമിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള മൊന്തെ കസിനോയിലെ വി
ലയൺസ് ക്ലബ് റോമാ കേരളയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റോം: ലയൺസ് ക്ലബ് റോമാ കേരളയുടെ നേതൃത്വത്തിൽ റോമിൽ രക്തദാന ക്യ
വിമാനം ആകാശച്ചുഴിയില്‍ വീണ് അപകടം; 40 പേര്‍ക്ക് പരിക്ക്
മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍നിന്ന് യുറഗ്വായിലേക്
യുകെയിലേക്ക് കെയർ ഹോം വിസ: 13 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന് പരാതി
കണ്ണൂർ: യുകെയിലേക്ക് കെയർ ഹോം വിസ ശരിയാക്കിതരാമെന്ന് പറഞ്ഞ്
യുകെ പാർലമെന്റ് തെരഞ്ഞെടുപ്പ്: ജനവിധി തേടി തിരുവല്ല സ്വദേശി
ബോൾട്ടൻ: യുകെയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനവിധി തേടി പത്
കൊളോണില്‍ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനും മാര്‍
സൗന്ദര്യ മത്സരവും ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയും ലണ്ടനിൽ 13ന്
ലണ്ടൻ: കലാഭവൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയ
ജോസ് കുമ്പിളുവേലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ലോക കേരളസഭയില്‍ അംഗമായി ജര്‍മനിയില്‍ നിന്ന
ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
ലണ്ടൻ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ഹിന്ദു വോട്ടർമാരെ സ്വ
യുകെയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ലണ്ടൻ: യുകെയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എ
ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ "അക്കരകാഴ്ചകള്‍' കൂട്ടായ്മയുടെ നേതൃ
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ഇന്ന് കൊടിയേറും
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്; ചുക്കാൻ പിടിച്ചത് ആന്റണി ചാക്കോയും ജെയ്സൺ ജോസഫും
ബോൾട്ടൻ: മാഞ്ചസ്റ്ററിലെ സെയ്ൽ വാട്ടർ പാർക്കിൽ വച്ച് ഈ മാസം 22ന്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റർ
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി
ബര്‍ലിന്‍: ജര്‍മന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള
ഡോ. യൂഹാനോന്‍ ക്രിസോസ്റ്റമോസ് ജർമനിയിൽ കുര്‍ബാന അര്‍പ്പിച്ചു
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാ
മാൾട്ട സെന്റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഇന്ന് മുതൽ
സിറ: മാൾട്ട സെന്റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ വിശുദ്ധ തോ
സ്പോർട്സ് ഡേയും ബാർബിക്യൂവുമൊരുക്കി കെസിഎ; ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ
ഇപ്സിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ക
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിലെ പ്രധാന വൈദ്യുതി സ്രോതസ
"യൂറോ ക്ലേരോ 2024' മാഡ്രിഡില്‍ സമാപിച്ചു
മാഡ്രിഡ്: യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍
ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന്റെ ഈ
സ്റ്റെഫി ഔസേപ്പിന്റെ പൊതുദർശനം വ്യാഴാഴ്ച
ഡബ്ലിൻ: പ്രസവത്തെ തുടര്‍ന്ന് അയർലൻഡിൽ മരണമടഞ്ഞ മലയാളി നഴ്
വാത്സിംഗ്ഹാം തിരുനാളിന് ഇനി 20 നാൾ; ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്
മിഡ്ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് ജൂലെെ 27ന് പോര്‍ട്ട്ലീഷില്‍
പോര്‍ട്ട്ലീഷ്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി സംഘടിപ്പി
Latest News
പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും അത് വിതരണം ചെയ്യുന്നില്ല: കെ.എൻ. ബാലഗോപാൽ
സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിക്ക് പരിക്ക്
ജനങ്ങളെ അകറ്റുന്ന ശൈലികള്‍ തിരുത്തും, അതില്‍ നേതാക്കളുടെ അഹംഭാവവും വരും: എം.വി.ഗോവിന്ദന്
കൂടുതൽ ജില്ലകളിലേക്ക് മഴയെത്തുന്നു; ആറിടത്ത് യെല്ലോ അലർട്ട്, മഴമുന്നറിയിപ്പിൽ മാറ്റം
ബ്രിട്ടനിൽ ചരിത്രജയവുമായി ലേബർ പാർട്ടി അധികാരത്തിലേക്ക്; തോല്‍വി സമ്മതിച്ച് സുനക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top