Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വാത്സിംഗ്ഹാം തിരുനാളിന് ഇനി 20 നാൾ; ആതിഥേയരാവുക സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ
Wednesday, June 26, 2024 4:13 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മരിയൻ തീർഥാടനവും തിരുനാളും സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത നേതൃത്വം നൽകുന്ന ഏട്ടാമത് തീർഥാടനത്തിൽ ആതിഥേയത്വം വഹിക്കുന്നത് സീറോമലബാർ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ്.
തീർഥാടകരെ വരവേൽക്കുന്നതിനും ഗതാഗത നിയന്ത്രണം, ദേവാലയം, തീർഥാടന വീഥികൾ അടക്കം അലങ്കാരം, അടിസ്ഥാന സൗകര്യങ്ങൾ, പാർക്കിംഗ്, ഫസ്റ്റ് എയ്ഡ് അടക്കം ഒരുക്കങ്ങൾ പൂർത്തിയായതായി ആതിഥേയർ അറിയിച്ചു.
സീറോമലബാർ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാത്സിംഗ്ഹാം തീർഥാടനങ്ങൾക്ക് സംഘാടക റോളിൽ അനുഭവ സമ്പത്തുള്ളവരാണ് കേംബ്രിഡ്ജ് റീജിയൺ വിശ്വാസ സമൂഹം.
ഉച്ചയ്ക്ക് രണ്ടിന് രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ, മിഷനുകളിൽ നിന്നുള്ളവൈദികർ സഹകാർമികരുമായി ആഘോഷപൂർവമായ തിരുനാൾ സമൂഹബലി അർപ്പിക്കും.
പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ സന്ദേശവും നൽകും. തിരുനാളിൽ പങ്കുചേരുന്ന തീർഥാടകർക്ക്, മാതൃമധ്യസ്ഥത്തിൽ അനുഗ്രഹ-കൃപാ വർഷവും പ്രാർഥനാസാഫല്യവും നിറവേറുന്നതിനായി രൂപതയുടെ നേതൃത്വത്തിലും പ്രത്യേകിച്ച് കേംബ്രിഡ്ജ് റീജിയണിലെ ഓരോ ഭവനങ്ങളിലും മധ്യസ്ഥ പ്രാർഥനകൾ നടന്നുവരുന്നു.
തീർഥാടനത്തിൽ മാതൃഭക്തരായ വൻജനാവലി എത്തുമ്പോൾ ഉണ്ടാവാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി എല്ലാ മിഷനുകളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ച് ഒരുമിച്ച് വരാനുള്ള നിർദേശം രൂപത നൽകിയിട്ടുണ്ട്.
തീർഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായിവരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്.
വാത്സിംഗ്ഹാം പള്ളിയുടെ വിലാസം: Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL.
ജോസ് കുമ്പിളുവേലില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ലോക കേരളസഭയില്‍ അംഗമായി ജര്‍മനിയില്‍ നിന്ന
ക്ഷേത്രദർശനവുമായി സുനാക്കും സ്റ്റാർമറും
ലണ്ടൻ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ ഹിന്ദു വോട്ടർമാരെ സ്വ
യുകെയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ലണ്ടൻ: യുകെയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എ
ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ "അക്കരകാഴ്ചകള്‍' കൂട്ടായ്മയുടെ നേതൃ
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ഇന്ന് കൊടിയേറും
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്; ചുക്കാൻ പിടിച്ചത് ആന്റണി ചാക്കോയും ജെയ്സൺ ജോസഫും
ബോൾട്ടൻ: മാഞ്ചസ്റ്ററിലെ സെയ്ൽ വാട്ടർ പാർക്കിൽ വച്ച് ഈ മാസം 22ന്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റർ
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി
ബര്‍ലിന്‍: ജര്‍മന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള
ഡോ. യൂഹാനോന്‍ ക്രിസോസ്റ്റമോസ് ജർമനിയിൽ കുര്‍ബാന അര്‍പ്പിച്ചു
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാ
മാൾട്ട സെന്റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഇന്ന് മുതൽ
സിറ: മാൾട്ട സെന്റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ വിശുദ്ധ തോ
സ്പോർട്സ് ഡേയും ബാർബിക്യൂവുമൊരുക്കി കെസിഎ; ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ
ഇപ്സിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ക
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിലെ പ്രധാന വൈദ്യുതി സ്രോതസ
"യൂറോ ക്ലേരോ 2024' മാഡ്രിഡില്‍ സമാപിച്ചു
മാഡ്രിഡ്: യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷനില്‍
ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന്റെ ഈ
സ്റ്റെഫി ഔസേപ്പിന്റെ പൊതുദർശനം വ്യാഴാഴ്ച
ഡബ്ലിൻ: പ്രസവത്തെ തുടര്‍ന്ന് അയർലൻഡിൽ മരണമടഞ്ഞ മലയാളി നഴ്
മിഡ്ലാന്‍ഡ് ഫെസ്റ്റ് ഉത്സവ് ജൂലെെ 27ന് പോര്‍ട്ട്ലീഷില്‍
പോര്‍ട്ട്ലീഷ്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
റോം: രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലി സംഘടിപ്പി
യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഡ്യൂസൽഡോർഫ് സന്ദർശിക്കുന്നു
ഡ്യൂസൽഡോർഫ്: യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി മലങ്കര ഓർത്ത
ചാലക്കുടി ചങ്ങാത്തം ശനിയാഴ്ച
സ്റ്റോക്ക് ഓൺ ട്രെന്റ്: ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു

തിരുമങ്കൈ ആള്‍വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും
ചെന്നൈ: 500 വര്‍ഷം പഴക്കമുള്ള തിരുമങ്കൈ ആള്‍വാളിന്റെ വെങ്കല പ്ര
പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാപ്റ്ററിന് തുടക്കമായി
വലേറ്റ: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാ
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
ലണ്ടൻ: സെന്റ് ജോൺ സീറോമലബാർ മിഷനിൽ ദുക്റാനാ തിരുനാൾ ആചരിച്ചു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ 29,30 തീയതികളില്‍
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ലണ്ടനിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചെന്ന് സന്ദേശം; മലപ്പുറം സ്വദേശി പിടിയിൽ
നെടുന്പാശേരി: വിമാനത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നൽകി അതേ
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു
മോസ്കോ: തെക്കൻ റഷ്യയിലെ ഡാഗേസ്താ
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും
ആംസ്റ്റര്‍ഡാം: യുഎസ് - യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പു
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയ
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്
ഡബ്ലിൻ: സീറോമലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന് ന
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ബെർലിൻ: ഡിമാൻഡ് കൂടിയതും ലഭ്യത കുറഞ്ഞതുമായ പ്രമേഹത്തിന്റെയ
റഷ്യയിൽ ആരാധനാലയങ്ങളില്‍ വെടിവയ്പ്; പുരോഹിതനും 15 പോലീസുകാരും കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിൽ നോർത്ത് കോക്കസസ് മേഖലയിലെ ഡെർബെന്റിൽ രണ്ടു ഓ
ജർമൻ ഭാഷാ പ്രാവീണ്യം നേടിയ 32 നഴ്സുമാർക്ക് കേന്ദ്രമന്ത്രിയുടെ ആദരം
ന്യൂഡൽഹി: ജർമൻ ഭാഷയിൽ ബി1 ലെവൽ പരിശീലനം വിജയകരമായി പൂർത്
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമു
ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
പാരിസ്: ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവ
അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളി നഴ്സ് മരിച്ചു
ഡബ്ലിൻ: അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളിയായ നഴ്സ് സ്റ്
യുക്മ കേരള പൂരം; ടിഫിന്‍ ബോക്സ് ടൈറ്റില്‍ സ്പോണ്സർ; വിപുലമായ ഒരുക്കം
കവന്‍ട്രി: കേരളത്തിന്റെ തനതായ പാചകം ഏറെ പുതുമകളോടെ അവതരിപ
ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ "വീ ഷാൽ ഓവർ കം' താരങ്ങളെ ആദരിക്കുന്നു
ലണ്ടൻ: കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ടാലന്റ്
യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയില്‍ അവതരിപ്പിച്ച് സമീക്ഷ; റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയി
യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ നഗരം; ബെര്‍ലിന്‍ മൂന്നാമത്
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ മൂന്നാമത്തെ നഗരം
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ മിഷണിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ചെസ്റ്റർഫീൽഡ്: സെന്റ് ജോൺ മിഷൺ ചെസ്റ്റർഫീൽഡിൽ ദുക്റാന തിരുനാ
ബേബി പെരേപ്പാടൻ അയർലൻഡിലെ ആദ്യ മലയാളി മേയർ
ഡബ്ലിന്‍: മലയാളിയായ ബേബി പെരേപ്പാടൻ അയർലൻഡിൽ ആദ്യ മലയാളി മ
അഖിൽ കുര്യാക്കോസിന് ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി
പാലാ: ഇടപ്പാടി പാണ്ടിയാൽ പി.റ്റി. കുര്യാക്കോസിന്റെയും ലിസിയുടെ
മസാജിനിടെ വിദേശ വനിതയ്ക്കു പീഡനം: റിസോർട്ട് ജീവനക്കാരനെതിരേ പരാതി
കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദേ
ജോളി എം. പടയാട്ടിലിനെ ലോക കേരളസഭാംഗമായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ
പൈലറ്റുമാരുടെ സമരപ്രഖ്യാപനം; എയർലിംഗസ് സർവീസുകൾ താറുമാറാകും
ഡബ്ലിൻ: പൈലറ്റുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്താഴ്ച
നഴ്സുമാര്‍ക്ക് ജര്‍മനിയിൽ അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് വെസ്റ്റേണ്‍ യൂറോപ്യന്‍
ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി മിന്റാ റോസ് സാന്റി
കോതമംഗലം: യൂറോപ്പിലെ പ്രശസ്ത സർവകലാശാലയായ പ്ലവൻ അന്താരാഷ്
ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു
ബാത്ത്: ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ബാത്തി
മഴവിൽ സംഗീത വേദിയിൽ പെയ്തിറിങ്ങിയത് സംഗീത നൃത്തവിസ്മയം തീർത്ത കലാവസന്തം
ബോൺമൗത്ത്: ബോൺമൗത്തിലെ "മഴവിൽ സംഗീത’ വേദിയിൽ വിരിഞ്ഞത് വർണാ
Latest News
"നീറ്റില്‍' പ്രത്യേക ചര്‍ച്ച അനുവദിച്ചില്ല; പ്രതിപക്ഷം ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി
പോലീസിന് അമിത ജോലിഭാരമെന്ന് പ്രതിപക്ഷം; സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ ഉണ്ടെന്ന് മുഖ്യമന്ത്രി
ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍
നാട്ടുകാരില്‍ നിന്ന് ടോള്‍ ; പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധം
കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top