ഡോ. ​യൂ​ഹാ​നോ​ന്‍ ക്രി​സോ​സ്റ്റ​മോ​സ് ജ​ർ​മ​നി​യി​ൽ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു
Friday, June 28, 2024 5:16 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ജ​ര്‍​മ​നി​യി​ലെ സ്റ്റു​ട്ട്ഗാ​ര്‍​ട്ട് സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.



സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ല്‍ നി​ന്നും സ​മീ​പ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നും വി​ശ്വാ​സി​ക​ള്‍ സം​ബ​ന്ധി​ച്ചു.