ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, July 2, 2024 3:34 PM IST
ജെ​ജി മാ​ന്നാ​ർ
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ന്‍റോ കു​ര്യാ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ലി​ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ലോ​പ്പ​സും സെ​ക്ര​ട്ട​റി തോ​മ​സ് ഇ​രു​മ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.



വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​ജു മാ​ത്യു, ബി​നോ​യ് ക​ര​വാ​ളൂ​ർ, ബെ​ന്നി മാ​ത്യൂ വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.