കേ​ര​ളം നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​ണോ? കേ​ര​ളാ ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ വെ​ർ​ച്വ​ൽ സം​വാ​ദം ജൂ​ലൈ 30ന്
Tuesday, July 27, 2021 12:01 AM IST
ഹൂ​സ്റ്റ​ണ്‍: കേ​ര​ള​ത്തി​ൽ വ​ന്നു മു​ത​ൽ മു​ട​ക്കാ​നും വ്യ​വ​സാ​യ വ്യാ​പാ​ര സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നു​മു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റു​ണ്ട്. പ​ക്ഷെ ആ ​അ​ഭ്യ​ർ​ഥ​ന​ക​ൾ മാ​നി​ച്ച് കേ​ര​ള​ത്തി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ ത​ദ്ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും പ​ല​പ്പോ​ഴും അ​വി​ട​ത്തെ പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ നി​ന്നും, ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നും, ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും വ​ള​രെ കൈ​പ്പേ​റി​യ​തും അ​ന്യാ​യ​വു​മാ​യ പ്ര​തി​ബ​ന്ധ​ങ്ങ​ളാ​ണ് കൂ​ടു​താ​യി നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. അ​വി​ടെ മു​ത​ൽ മു​ട​ക്കി വി​ജ​യി​ച്ച​വ​ർ തു​ലോം പ​രി​മി​ത​മാ​ണ്. പ​ര​മാ​ർ​ഥ​ങ്ങ​ൾ വെ​ളി​പ്പ​ടു​ത്തു​ന്പോ​ൾ അ​തു കേ​ര​ള​ത്തി​നോ ദേ​ശ​ത്തി​നോ വി​രു​ദ്ധ​മാ​ണെ​ന്നു വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട​രു​ത്. നാ​ടി​നും നാ​ട്ടാ​ർ​ക്കും തൊ​ഴി​ൽ​പ​ര​മാ​യും സാ​ന്പ​ത്തി​ക​മാ​യും മ​റ്റും വ​ള​രെ അ​ധി​കം നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു വ​രു​ന്ന പ്ര​വാ​സി​ക​ൾ ത​ദ്ദേ​ശീ​യ​രോ​ടൊ​പ്പം അ​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കു നൂ​റു നൂ​റു വി​ല​ങ്ങു ത​ടി​ക​ളി​ടു​ന്ന രാ​ഷ്ട്രീ​യ ഉ​ദ്യോ​ഗ​സ്ഥ പ്ര​വ​ർ​ത്ത​ക​രേ​ക്കാ​ൾ ദേ​ശ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രാ​ണ്.

പ്ര​വാ​സി​ക​ളു​ടെ സം​ഭാ​വ​ന​ക​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ത്തി​ന്‍റെ ന​ട്ടെ​ല്ല് എ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലു​ള്ള സ്വ​ത്തു​വ​ക​ക​ൾ​ക്കും ന്യാ​യ​മാ​യ സം​ര​ക്ഷ​ണം കി​ട്ടു​ന്നി​ല്ല. പ്ര​വാ​സി​ക​ൾ പ്ര​ത്യേ​ക​മാ​യി ക​ബ​ളി​ക്ക​പ്പെ​ടാ​റി​ല്ലെ? പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു വാ​ങ്ങാ​റി​ല്ലെ? അ​വ​രു​ടെ നാ​ട്ടി​ലു​ള്ള സ്വ​ത്തു വ​ക​ക​ൾ ന്യാ​യ​മാ​യി ക്ര​യ​വി​ക്ര​യ​ങ്ങ​ൾ ന​ട​ത്താ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​ക​ൾ ധാ​രാ​ള​മി​ല്ലെ? അ​നു​ഭ​വ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഈ​യി​ടെ ന​ട​മാ​ടു​ന്ന കി​റ്റ​ക്സ് ക​ന്പ​നി വി​വാ​ദ​വും ഒ​രു​ദാ​ഹ​ര​ണ​മാ​യി കാ​ണി​ക്കാ​വു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ൽ വെ​ളി​ച്ച​ത്തു​പോ​ലും വ​രാ​ത്ത ധാ​രാ​ളം സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ കേ​ര​ള​ത്തി​ൽ പ്ര​ത്യേ​കി​ച്ചും ന​ട​മാ​ടു​ന്നു. രാ​ഷ്ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ, അ​ഴി​മ​തി മ​റ്റു മാ​ന​സി​ക പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​യ പ്ര​വാ​സി​ക​ൾ​ക്കും, സ്വ​ദേ​ശി​ക​ൾ​ക്കും ആ​ർ​ക്കും ഈ ​സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​തി​ക​രി​ക്കാം. അ​തി​നെ​തി​രെ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാം. ക​ക്ഷി​ഭേ​ദ​മെ​ന്യേ നേ​താ​ക്ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാം. എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ​സ​മ​യ​വും പ​രി​ഗ​ണ​ന​യു​മാ​ണി​വി​ടെ സം​വാ​ദ​ത്തി​ൽ ന​ൽ​കു​ന്ന​ത്.

കേ​ര​ളാ ഡി​ബേ​റ്റ് ഫോ​റം, യു​എ​സ്എ​യി​ൽ പ്ര​ത്യേ​കം ഭാ​ര​വാ​ഹി​ക​ളി​ല്ല. പ്ര​വ​ർ​ത്ത​ക വോ​ളി​ണ്ടി​യേ​ഴ്സ് മാ​ത്രം. ഓ​രോ ഭാ​ര​വാ​ഹി​ക​ളു​ടെ​യും അ​ന്യോ​ന്യ​മു​ള്ള അ​പ​ദാ​ന​ങ്ങ​ൾ പ്ര​കീ​ർ​ത്തി​ച്ച് കൊ​ണ്ടു​ള്ള നീ​ണ്ട പ​രി​ച​യ​പെ​ടു​ത്ത​ലു​ക​ളോ പ്ര​ഭാ​ഷ​ണ​ങ്ങ​ളോ ഇ​വി​ടെ ഉ​ണ്ടാ​കു​ക​യി​ല്ല. ആ​ർ​ക്കും ഈ​നി​രീ​ക്ഷ​ണ വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. എ​ല്ലാ പ്ര​മു​ഖ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും, സാ​മു​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും ലോ​ക്ക​ൽ, ഓ​വ​ർ​സീ​സ് അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ര​ളാ ഡി​ബേ​റ്റ് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ഈ ​പ്ര​സ് റി​ലീ​സ് പ്ര​ത്യേ​ക ക്ഷ​ണ​മാ​യി ക​ണ​ക്കാ​ക്കി എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​നി​രീ​ക്ഷ​ണ-​വി​ശ​ക​ല​ന വെ​ർ​ച്വ​ൽ ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത ഇ​തി​ലെ ജ​ന​കീ​യ​ത​യും എ​ല്ലാ​വ​ർ​ക്കും തു​ല്യ​സ​മ​യ​വും പ​രി​ഗ​ണ​ന​യും അ​വ​സ​ര​വു​മാ​ണ്.

ഈ ​ഓ​പ്പ​ണ്‍ ഫോ​റം യോ​ഗ പ​രി​പാ​ടി​ക​ൾ ത​ൽ​സ​മ​യം ഫെ​യ്സ്ബു​ക്ക്, യൂ ​ട്യൂ​ബ് മീ​ഡി​യ​ക​ളി​ൽ ലൈ​വാ​യി ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. മ​റ്റ് ഏ​തൊ​രു മീ​ഡി​യ​യ്ക്കും ഭാ​ഗി​ക​മാ​യി​ട്ടോ മു​ഴു​വ​ൻ ആ​യി​ട്ടോ ഈ ​പ്രോ​ഗ്രാം ബ്രോ​ഡ് കാ​സ്റ്റ് ചെ​യ്യു​വാ​നു​ള്ള അ​നു​മ​തി​യും അ​വ​കാ​ശ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ജു​ലൈ 30, വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 8 മു​ത​ൽ (ന്യൂ​യോ​ർ​ക്ക് ടൈം)-​ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡാ​ർ​ഡ് ടൈം) ​ആ​യി​രി​ക്കും മീ​റ്റി​ങ്ങു തു​ട​ങ്ങു​ക. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് 8 പി​എം എ​ന്ന ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡാ​ർ​ഡ് സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ര​വ​രു​ടെ സ്റ്റേ​റ്റി​ലെ സ​മ​യം ക​ണ​ക്കാ​ക്കി വെ​ർ​ച്വ​ൽ (സൂം) ​മീ​റ്റി​ങ്ങി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​ൽ നി​ന്നും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​വ​രു​ടെ തീ​യ​തി​യും സ​മ​യ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. അ​ത് ജു​ലൈ 31 ശ​നി​യാ​ഴ്ച രാ​വി​ലെ 5.30 മു​ത​ൽ ന്ധ​സും’ മീ​റ്റിം​ഗി​ൽ ക​യ​റാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

എ.​സി. ജോ​ർ​ജ്ജ് : 281-741-9465, സ​ണ്ണി വ​ള്ളി​ക്ക​ളം : 847-722-7598, തോ​മ​സ് ഓ​ലി​യാ​ൽ​കു​ന്നേ​ൽ : 713-679-9950, സ​ജി ക​രി​ന്പ​ന്നൂ​ർ : 813-401-4178, തോ​മ​സ് കൂ​വ​ള്ളൂ​ർ : 914-409-5772, കു​ഞ്ഞ​മ്മ മാ​തൃു : 281-741-8522,
ജോ​ർ​ജ് പാ​ടി​യേ​ടം : 914-419-2395

ഈ (​സും) മീ​റ്റിം​ഗി​ൽ ക​യ​റാ​നും സം​ബ​ന്ധി​ക്കാ​നും വെ​ബ്സൈ​റ്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക. അ​ല്ലെ​ങ്കി​ൽ (സും) ​ആ​പ്പ് തു​റ​ന്ന് താ​ഴെ കാ​ണു​ന്ന ഐ​ഡി, തു​ട​ർ​ന്ന് പാ​സ് വേ​ഡ് കൊ​ടു​ത്തു ക​യ​റു​ക.

Date & Time: July 30, Friday 8 PM (Eastern Time - New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

റി​പ്പോ​ർ​ട്ട്: എ.​സി. ജോ​ർ​ജ്