മാ​ൾ​ട്ട​യി​ൽ അ​ന്ത​രി​ച്ച അ​മ​ൽ​രാ​ജി​ന്‍റെ സം​സ്കാ​രം ന​ട​ത്തി
Monday, April 7, 2025 12:28 PM IST
വ​ലേ​റ്റ: മാ​ൾ​ട്ട​യി​ൽ അ​ന്ത​രി​ച്ച തൃ​ശൂ​ർ പ​റ​വ​ട്ടാ​നി സ്വ​ദേ​ശി അ​മ​ൽ​രാ​ജി​ന്‍റെ(35) സം​സ്കാ​രം നാ‌​ട്ടി​ലെ​ത്തി​ച്ചു. അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്നാ‌​യി​രു​ന്നു മാ​ൾ​ട്ട​യി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​മ​ൽ​രാ​ജി​ന്‍റെ അ​ന്ത്യം.

തൃ​ശൂ​ർ പ​റ​വ​ട്ടാ​നി ചി​രി​യ​ങ്ക​ണ്ട​ത് വീ​ട്ടി​ൽ രാ​ജു - ലി​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ലി​നി ജോ​ൺ മാ​ൾ​ട്ട​യി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി ജോ​ലി ചെ​യ്യു​ന്നു.


ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​നു​മാ​യി ചേ​ർ​ന്ന് യു​വ​ധാ​ര സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ത്ത​ത്. മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ നോ​ർ​ക്ക ചെ​യ്തു ന​ൽ​കി.

തൃ​ശൂ​ർ പ​ര​വ​ട്ടാ​നി വി​മ​ല​നാ​ഥ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്.