HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബെർലിനിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്: ആഫ്രിക്കൻ വംശജന് എട്ടര വര്‍ഷം തടവ്
Saturday, March 29, 2025 11:31 AM IST
ജോസ് കുമ്പിളുവേലിൽ
ബെര്‍ലിന്‍: റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ ആഫ്രിക്കന്‍ വംശജനായ 29 വയസുകാരന് ബെര്‍ലിൻ ജില്ലാ കോടതി എട്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
എറിത്രിയക്കാനായ പ്രതി ഇരയെ കത്തി ഉപയോഗിച്ച് അതിക്രൂരമായി കുത്തിയെന്ന് കോടതിക്ക് ബോധ്യമായി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിധി. 2024 ഒക്ടോബർ ഒന്നിന് രാത്രിയാണ് പ്രതിയും മാവേലിക്കര മറ്റം നോർത്ത് തട്ടാരമ്പലം പൊന്നോല വീട്ടിൽ ആദം ജോസഫ് കാവുംമുകത്തും(30) കണ്ടുമുട്ടിയത്.
ഇരുവർക്കും മുൻപരിചയമുണ്ടായിരുന്നില്ല. ഇരുവരും മദ്യപിക്കുകയും പിന്നീട് ഒരുമിച്ച് പുകവലിക്കുകയും ചെയ്തു. കോടതിയുടെ കണ്ടെത്തൽ അനുസരിച്ച്, ആദം ജോസഫ് പ്രതിയെ ബെര്‍ലിൻ - റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിലേക്ക് അനുഗമിച്ചു. അവിടെ വച്ച് പ്രതി ആദമിനെ 14 തവണ കുത്തി കൊലപ്പെടുത്തി. പിന്നീട് പോലീസിൽ കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചു.
കൃത്യത്തിനു ശേഷം, പ്രതി ആദം ജോസഫിനെ ഷവറിൽ കഴുകി വൃത്തിയാക്കുകയും ഭിത്തികളിലെ രക്തം വെള്ള പെയിന്റ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. ഇരയുടെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, വാലറ്റ് എന്നിവയും പ്രതി നീക്കം ചെയ്തു.
അടുത്ത ദിവസം രാത്രി ഒരു പരിചയക്കാരനോടൊപ്പം സമയം ചെലവഴിച്ച ശേഷം പ്രതി ഒരു അഭിഭാഷകനോടൊപ്പം പോലീസിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം കണ്ടെത്താൻ കോടതിക്ക് സാധിച്ചില്ല.
എന്നാൽ, പ്രതി മദ്യപിക്കുമ്പോൾ അക്രമാസക്തനാകാറുണ്ടെന്ന് ജഡ്ജി സൂചിപ്പിച്ചു. കുറ്റം സമ്മതിച്ചെങ്കിലും പ്രതി വ്യത്യസ്തവും വിരുദ്ധവുമായ മൊഴികളാണ് നൽകിയത്. ആദ്യം സ്വയരക്ഷയ്ക്കായാണ് പ്രവർത്തിച്ചതെന്നും പിന്നീട് ദേഷ്യം കാരണമാണ് കുത്തിയതെന്നും പ്രതി പറഞ്ഞു. ഒടുവിൽ, പരിഭ്രാന്തനായി സംസാരിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
പ്രതി പലതവണ നുണ പറഞ്ഞതായി കോടതിക്ക് ബോധ്യപ്പെട്ടു. ആദം ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്നു.
2024 ഒക്ടോബർ ഒന്നു മുതൽ കാണാതായ ആദത്തിനെ രണ്ടു ദിവസത്തിന് ശേഷം കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബിജുമോൻ എന്ന് വിളിക്കുന്ന ആദമിന്റെ മൃതദേഹം ആഫ്രിക്കൻ വംശജന്റെ അപ്പാർട്ട്മെന്റിലെ കുളിമുറിയിലാണ് കണ്ടെത്തിയത്.
പോലീസിന്റെ സാന്നിധ്യത്തിൽ സുഹൃത്തുക്കളാണ് വലത് കൈയിൽ പച്ചകുത്തിയ റോമൻ അക്ഷരങ്ങളിൽ ജനനത്തീയതി രേഖപ്പെടുത്തിയ ആദത്തെ തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരിച്ചത് ആദം ജോസഫ് ആണെന്ന് സ്ഥിരീകരിച്ചു.
റെയ്നിക്കെൻഡോർഫിലായിരുന്നു ആദം താമസിച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ ആദം ബഹറനിലാണ് ജനിച്ചത്. മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായിരുന്നു.
യുവജനപ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും മദ്ബഹയിലെ ശുശ്രൂഷകനുമായിരുന്നു ആദം. ബെര്‍ലിനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദമിന്റെ ഭൗതിക ശരീരം സ്വദേശമായ പത്തിച്ചിറ ഇടവകയിൽ സംസ്കരിച്ചു.
യുക്മ വെയില്‍സ് റീജിയണിന് നവനേതൃത്വം
വെയില്‍സ്: പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജിയണിൽ
ബല്‍ജിയത്ത് രാജ്യവ്യാപക പണിമുടക്ക്
ബ്രസല്‍സ്: ആസൂത്രിത ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരേ ബല്
അയർലൻഡിൽ സിസ്റ്റർ ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഗാൽവേ റീജിയൺ ഈസ്റ്ററിനു
കുസാറ്റ് വിദ്യാർഥിക്ക് ഡബ്ലിൻ സർവകലാശാലയുടെ 2.5 കോടിയുടെ ഫെലോഷിപ്പ്
കളമശേരി: കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി ഗവേഷകൻ
ഷൈനിയുടെ വായ്പാകുടിശിക അടച്ചുതീർത്ത് യുകെ പ്രവാസി സംഘടന
ഇടുക്കി: മക്കളോടൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ
ജർമൻ യുവതിയെ പീഡിപ്പിച്ചു; കാർ ഡ്രൈവർ അറസ്റ്റിൽ
ഹൈദരാബാദ്: ജർമൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഡ്രൈവറെ പോലീസ് അറ
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറിക്ക് കൊളോണിൽ സ്വീകരണം നൽകി
ബെര്‍ലിന്‍: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
സ്കൻതോർപ്പ്: യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്
ജർമനിയിൽ 377 മീറ്റർ നീളമുള്ള പാലം തകർത്തു
ബെര്‍ലിന്‍: നോര്‍ത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ വിൽൻസ്ഡോർഫിൽ 377 മ
അഴിമതിക്കേസ്: മറീൻ ലെ പെന്‍ കുറ്റക്കാരി, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക്
പാരിസ്: ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മറീൻ ലെ പെന്നിന് ജയിൽ ശി
ഇസ്രേലി റബ്ബിയെ കൊലപ്പെടുത്തിയ മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ
ദുബായി: ഇസ്രേലി-മൊൾഡോവൻ റബ്ബി സ്വീ കോഗനെ കൊലപ്പെടുത്തിയ കേസി
മാരാമറ്റത്തിൽ വി.വി. പോൾ അന്തരിച്ചു
ഡബ്ലിൻ: താമരശേരി മാരാമറ്റത്തിൽ വി.വി. പോൾ(86) അന്തരിച്ചു. ഭാര്യ
ആപ്പിളിന് ഫ്രാന്‍സില്‍ പിഴ 1388,04,00,000 രൂപ
പാരീസ്: സ്വന്തം സ്വകാര്യതാ നിയമം സ്വയം പാലിക്കാത്ത ആപ്പിളിന് വന്‍
സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍
ലണ്ടൻ: യുക്മ ന്യൂസിന്റെ ചീഫ് എഡിറ്ററായി സുജു ജോസഫ് തുടരുമെന്ന്
ഡോർസെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓൾ യുകെ റമ്മി ടൂർണമെന്റ് വിജയകരമായി
ഡോർസെറ്റ്: ഡോർസെറ്റ് പൂളിൽ കിൻസൺ കമ്യൂണിറ്റി സെന്ററിൽ വച്ച് ന
യൂറോപ്പില്‍ വേനൽ സമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
ബെര്‍ലിന്‍: യൂറോപ്പില്‍ വേനൽ സമയം ഞായറാഴ്ച (മാര്‍ച്ച് 30) പുലര
"സാസി ബോണ്ട് 2025' ഞായറാഴ്ച കവൻട്രിയിൽ
കവന്‍ട്രി: മാതൃ - ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും
വിദേശ നിർമിത കാറുകൾക്ക് യുഎസിൽ തീരുവ: ജർമൻ കമ്പനികൾക്ക് തിരിച്ചടി
ബെര്‍ലിന്‍: ഏപ്രില്‍ രണ്ട് മുതല്‍ വിദേശ നിര്‍മിത കാറുകള്‍ക്ക് യ
ജാലിയൻ വാലാബാഗ് കൂട്ടക്കൊല: ഇന്ത്യയോട് ബ്രിട്ടൺ മാപ്പ് പറയണമെന്ന് കൺസർവേറ്റീവ് പാർട്ടി എംപി
ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ അപലപിച്ച് ബ്രിട്ടണിലെ കൺ
ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സഭയുടെ റെക്ടർ മേജർ
റോം: വിശുദ്ധ ഡോൺബോസ്കോ സ്ഥാപിച്ച സലേഷ

ഫാ. ഡർമിറ്റ് ലീകോക്കിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി സീറോമലബാർ സമൂഹം
ഡബ്ലിൻ: അന്തരിച്ച ഫാ. ഡർമിറ്റ് ലീകോക്കിന് ബ്ലാക്റോക്കിൽ സീറോമ
ബുണ്ടെസ്റ്റാഗിന്റെ പ്രസിഡന്റായി ജൂലിയ ക്ലോക്ക്നർ തെരഞ്ഞെടുക്കപ്പെട്ടു
ബെര്‍ലിന്‍: 2025ലെ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ജർമൻ ബുണ്ടെസ്റ്
ജർമൻ ബുണ്ടെസ്റ്റാഗിന്റെ ആദ്യ യോഗം ചേര്‍ന്നു
ബെര്‍ലിന്‍: ബുണ്ടെസ്റ്റാഗിന്റെ പുതിയ പ്രസിഡന്റായി (സ്പീക്കർ) സി
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ജർമനിയിൽ
ബെര്‍ലിന്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ
സമീക്ഷ യുകെ അംഗത്വ ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് തുടങ്ങും
ലണ്ടൻ: യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരി
ജര്‍മന്‍ മന്ത്രിസഭ പിരിച്ചുവിട്ടു
ബെര്‍ലിന്‍: ജർമനിയിൽ പുതിയ പാർലമെന്റ് രൂപീകരിച്ചതിനെത്തുട
അയർലൻഡിൽ സീറോമലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും
ഡബ്ലിൻ: ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ നോമ്പുകാല ധ്യാനം വെള്ളിയാഴ
ഫ്രാൻസിസ് മാർപാപ്പയുടേത് അദ്ഭുത സൗഖ്യമെന്നു ഡോക്ടർ
റോം: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സപോലും ഉപേക്ഷിച്ചാലോ എന്ന ചിന
അയർലൻഡിൽ നാലിലൊന്ന് പേർ ഹസ്തദാനം ഒഴിവാക്കി
ഡബ്ലിൻ: കോവിഡ് കാല ശീലങ്ങളുടെ തുടർച്ചയെന്നോണം അയർലൻഡിൽ നാല
സൗജന്യ ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു
ലണ്ടൻ: യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ്
യൂറോപ്പിൽ ടെസ്ലയ്ക്കു തിരിച്ചടി
ലണ്ടൻ: യൂറോപ്പിൽ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കാളായ ടെസ്
അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു
ഡബ്ലിൻ: അയർലൻഡിൽ ഭവന വില കുതിച്ചുയരുന്നു. കഴിഞ്ഞ എട്ടുവർഷ
ഇഫ്താർ സംഗമം സംഘടിപ്പിച്ച് കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും
ഡബ്ലിൻ: കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും സംയുക്തമായി ഇഫ്താ
അയർലൻഡിൽ അന്തരിച്ച ഫാ. ഡെർമറ്റ് ലെയ്കോക്കിന്റെ പൊതുദർശനം ബുധനാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച ബ്ലാക്റോക്ക് മുൻവികാരി ഫാ. ഡെർമ
യുകെയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഓഗസ്റ്റിൽ
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസ് യുകെയിൽ സംഘടിപ്പിക്കുന്ന കൃപ
യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം ശനിയാഴ്ച
ന്യൂപോര്‍ട്ട്: യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്(യുക്മ)
നോര്‍ക്ക ട്രിപ്പിള്‍ വിൻ, ജര്‍മനിയിൽ 250 നഴ്സിംഗ് ഒഴിവുകള്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ജര്‍മന
നീനയിൽ വി. ഔസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: സാർവത്രിക സഭയുടെയും തൊഴിലാളികളുടെയും മധ്യസ്ഥനായ വി.
സെന്റ് പാട്രിക്സ് പരേഡിൽ മികച്ച പ്രകടനവുമായി ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ
ഡബ്ലിൻ: ടുള്ളമോറിൽ നടന്ന സെന്റ് പാട്രിക്സ് പരേഡിൽ ഇരട്ട അവാ
പ്രാർഥനകൾക്കു നന്ദിപറഞ്ഞ് മാർപാപ്പ ആശുപത്രി വിട്ടു
വത്തിക്കാൻ സിറ്റി: ശ്വാസകോശ രോഗത്തെത്തുടർന്നു ചികിത്സയിലായിരു
ബ്ലാക്റോക്ക് വികാരിയായിരുന്ന ഫാ. ഡിർമിറ്റ് ലെക്കോക് അന്തരിച്ചു
ഡബ്ലിൻ: മലയാളി സമൂഹവുമായി ഏറെ അടുത്ത ബന്ധം പുലർത്തിപ്പോന്ന ബ്
ലോക ഹാപ്പിനെസ് റിപ്പോർട്ട്: ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാമത്
ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി വീണ്ടും ഫിന്
ഹീത്രുവിൽ വിമാന സർവീസ് പുനരാരംഭിച്ചു
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന്
അയർലൻഡിൽ "ഹിഗ്വിറ്റാ' നാടക ക്യാമ്പ്
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ "മലയാളം
മാഞ്ചസ്റ്ററിൽ നിന്നും ഇരുപത് രാജ്യങ്ങളിലേക്ക് സാഹസിക കാർ യാത്രയുമായി മലയാളികൾ
ലണ്ടൻ: മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാ
പി ജയചന്ദ്രന് ശ്രദ്ധാഞ്ജലി; "ഭാവഗീതം’ ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് സംഗീതാദരവായി
പൂൾ: മലയാളികളുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് മഴവിൽ സംഗീതം "ഭാ
സബ് സ്റ്റേഷനിലെ തീപിടിത്തം; ആയിരത്തിലധികം വിമാന സർവീസുകളെ ബാധിച്ചതായി റിപ്പോർട്ട്
ലണ്ടൻ: തീപിടിത്തമുണ്ടായതിനെ തുടർന്ന് ഹീത്രു വിമാനത്താവളം അട
ജർമൻ സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ നിരോധിക്കുന്നു
ബെർലിൻ: ജർമനിയിലെ ബാഡൻ - വർട്ടൻബെ
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടു
വത്തിക്കാൻ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴി
താലയിൽ സെന്റ് പാട്രിക്സ് ദിനാഘോഷം വർണാഭമായി
ഡബ്ലിൻ: താലയിൽ നടന്ന സെന്റ് പാട്രിക്സ് ദിനാഘോഷ പരിപാടി വർണാഭ
Latest News
സഭയില്‍ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഒവൈസി
വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു
വ്യോമസേനാ വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
വഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന് എംപി
അർധസെഞ്ചുറിയുമായി ലിവിംഗ്സ്റ്റൺ, ബാറ്റിംഗ് വെടിക്കെട്ടുമായി ടിം ഡേവിഡ്; ആർസിബിക്ക് മികച്ച സ്കോർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top