ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ എ​ക​ദി​ന സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച
Saturday, August 23, 2025 3:14 PM IST
ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ: ഡ​ൽ​ഹി ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ എ​ക​ദി​ന സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ൽ ന​ട​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

"സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി​ട്ട് ക്രി​സ്തു ന​മ്മെ സ്വ​ത​ന്ത്ര​രാ​ക്കി ആ​ക​യാ​ൽ അ​ത് ഉ​റ​ച്ചു​നി​ൽ​പ്പി​ൻ അ​ടി​മ നു​ക​ത്തി​ൽ പി​ന്നെ​യും കു​ടു​ങ്ങി പോ​ക​രു​ത്' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​നാ​യ ഫാ. ​കെ.​കെ. വ​ർ​ഗീ​സ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​താ​ണ്.


ഡ​ൽ​ഹി ഭ​ദ്രാ​സ​ന​തി​ലേ വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നു പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
">