ന്യൂഡൽഹി: അശോക് വിഹാർ വി. യൂദാ തദേവൂസിന്റെ ഇടവകയിൽ ഫാ. കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുന്നാളിന്റെ കൊടി ആശീർവദിച്ചു.
ഇടവക വികാരി ഫാ. മാർട്ടിൻ പാലമറ്റം, ഫാ. ജോമി പേരെപ്പാടൻ, കൈക്കാരൻ സി.ഡി. ജോസ്, കൈക്കാരൻ സി.ഡി. റോബി, കൺവീനർ എ.സി. വിൽസൺ എന്നിവർ സന്നിഹിതരായി.