തി​രു​വാ​തി​ര​ക​ളി സം​ഘ​ടി​പ്പി​ച്ചു
Tuesday, September 9, 2025 2:20 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് തി​രു​വാ​തി​ര​ക​ളി സം​ഘ​ടി​പ്പി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.
">