ഒവിബിഎസ് സമാപിച്ചു
Wednesday, October 22, 2025 3:02 PM IST
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ സംഘടിപ്പിച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ള്‍ സ്കൂ​ള്‍ (ഒ​വി​ബി​എ​സ്) ക്ലാസ് സമാപി​ച്ചു.

സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി ന​ട​ത്തി.
">