ബ്ലാ​ക്‌​റോ​ക്കി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം 28ന്
Friday, December 20, 2024 10:20 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ബ്ലാ​ക്‌​റോ​ക്കി​ൽ ഈ ​മാ​സം 28ന് ​ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​പ​രി​പാ​ടി ന​ട​ക്കും. സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ ബ്ലാ​ക്‌​റോ​ക് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ്രെ​സ്‌​ബ​റ്റെ​റി​യ​ൻ ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​രോ​ൾ സിം​ഗിം​ഗ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ് കോ​മ​ഡി സ്കി​റ്റ്, ക്രി​സ്മ​സ് സ്കി​റ്റ്, ക്ലാ​സി​ക്ക​ൽ ആ​ൻ​ഡ് ഫു​ഷ​ൻ ഡാ​ൻ​സ് മ​റ്റു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക്രി​സ്മ​സ് ഡി​ന്ന​ർ തു​ട​ങ്ങി​യ​വ ന​ട​ക്കും.