ഏ​ലി​യാ​മ്മ നൈ​നാ​ൻ അ​ന്ത​രി​ച്ചു
Friday, January 5, 2024 1:31 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഹ്റോ​ളി​യി​ൽ താ​മ​സി​ക്കു​ന്ന നി​ര​ണം പ​ന​യ്ക്കാ​മ​റ്റം പി.​സി. നൈ​നാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ നൈ​നാ​ൻ(70) അ​ന്ത​രി​ച്ചു. ത​ഴ​ക്ക​ര​ക​ര​യം​വ​ട്ടം കു​ടും​ബാ​ഗ​മാ​ണ്.

സം​സ്‍​കാ​രം വെ​ള്ളി​യാ​ഴ്ച പ​ത്തി​ന് ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം തു​ഗ്‌ല​ക​ബാ​ദ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ഉ​ച്ച​യ​ക്ക് 12ന് ​ന​ട​ക്കും.

മ​ക്ക​ൾ: രോ​ഷ്നി, മ​റീ​ന, റോ​ഷ​ൻ. മ​രു​മ​ക്ക​ൾ: ജോ​ജി, ദി​നോ​ജ്, ജെ​ൻ​സി.