ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ ജപമാല രാജ്ഞിയുടെയും യൂദാശ്ലീഹായുടെയും സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടന്നു.
മുഖ്യകാർമികൻ ഫാ. ജിബിൻ കണ്ടത്തിൽ, ഫൊറോനാ വികാരി ഫാ. സജി വളവിൽ, അസി.വികാരി ഫാ. ജിതിൻ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.