ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ. ഫാ. സുനിൽ അഗസ്റ്റിൻ പനിച്ചെമ്പള്ളിലിന് സ്വീകരണം നൽകി.
ചടങ്ങിൽ കോ-ഓർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത് സ്വാഗതം പറഞ്ഞു. കോ-ഓർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്, കൈക്കാരന്മാരായ സജി വർഗീസ്, ജോഷി ജോസ് എന്നിവർ ചേർന്ന് ബൊക്ക നൽകി സ്വീകരിച്ചു.