മെ​ൽ​ബ​ൺ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Saturday, July 15, 2023 2:40 PM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ൺ: 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ട​വ​ക ഭ​ര​ണ​സ​മി​തി സെ​ന്‍റ് ജോ​ർ​ജ്ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ചു​മ​ത​ല​യേ​റ്റു.

ഇ​ട​വ​ക സെ​ക്ര​ട്ട​റി ബോ​സ് ജോ​സ്, കൈ​ക്കാ​ര​ൻ ഷി​ബു കോ​ലാ​പ്പി​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മാ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​രി​യ​ൻ തോ​മ​സ്, ജോ​യി​ന്‍റ് ട്ര​സ്റ്റി എ​ൽ​ദോ പോ​ൾ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: നി​ഷാ പോ​ൾ, ബെ​ൽ​ജോ ജോ​യ്, സാ​ജു പൗ​ലോ​സ്, നി​പു​ൾ ജോ​ണി,ലാ​ലു പീ​റ്റ​ർ, ഷാ​ജി പോ​ൾ, എ​ക്സ് ഒ​ഫീ​ഷോ: സ​ജി പോ​ൾ, ജെ​റി ചെ​റി​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​പ്ര​വീ​ൺ കോ​ടി​യാ​ട്ടി​ൽ സ​ഹ​വി​കാ​രി റ​വ. ഫാ. ​ഡെ​ന്നി​സ് കോ​ലാ​ശേ​രി​ലി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചു​മ​ത​ല​യേ​റ്റ​ത്.




വി​വി​ധ ആ​ത്മീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് ഇ​ട​വ​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത​വ​രും ജൂ​ലൈ മാ​സം മു​ത​ൽ ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ദൈ​വ​തി​രു​നാ​മ മ​ഹ​ത്വ​ത്തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്ന് വി​കാ​രി​യും സ​ഹ​വി​കാ​രി​യും ആ​ശം​സി​ച്ചു.