മലങ്കര ആർച്ച്ഡയോസിസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓസ്ട്രേലിയയുടെ കൗൺസിൽ രൂപീകരിച്ചു
Wednesday, October 15, 2025 7:36 AM IST
എബി പൊയ്ക്കാട്ടിൽ
മെ​ൽ​ബ​ൺ: മ​ല​ങ്ക​ര ആ​ർ​ച്ച്ഡ​യോ​സി​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​സ്ട്രേ​ലി​യ​യു​ടെ 2025-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​ർ​ച്ച്ഡ​യോ​സി​സ് കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. ഗീ​വ​ർ​ഗീ​സ് മോ​ർ അ​ത്താ​നാ​സി​യോ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫാ. ​ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ഫാ. ​ഡാ​നി​യേ​ൽ പാ​ലോ​സ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​റ്റ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി അ​ബി​ൻ ബേ​ബി ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യും പി​ആ​ർ​ഒ ആ​യും, കു​രി​യാ​ച്ച​ൻ പി. ​കെ. ട്ര​ഷ​റ​റാ​യും, ജോ​ണി വ​ർ​ഗീ​സ് ജോ​യി​ന്റ് ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മോ​ൺ​സി ചാ​ക്കോ​യാ​ണ് കൗ​ൺ​സി​ലി​ന്‍റെ ഓ​ഡി​റ്റ​ർ. ബെ​ന്നി അ​ബ്ര​ഹാം, ജി​ൻ​സ​ൻ കു​ര്യ​ൻ എ​ന്നി​വ​ർ എ​ക്സ്ഓ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കും.

ഫാ.​ഡോ.​ജേ​ക്ക​ബ് ജോ​സ​ഫ്, ഫാ.​ഷി​ജു ജോ​ർ​ജ്, ഫാ. ​ബി​നി​ൽ ടി. ​ബേ​ബി, ഫാ. ​ജി​നു കു​രു​വി​ള, ജോ​ബി​ൻ ജോ​സ്, തോ​മ​സ് സ്ക​റി​യ, മാ​ർ​ഷ​ൽ കെ. ​മ​ത്താ​യി, അ​ജി​ത്ത് മാ​ത്യു, ഷി​ബു പോ​ൾ തു​രു​ത്തി​യി​ൽ, എ​ബി പോ​ൾ, സ​ൻ​ജു ജോ​ർ​ജ്, സ്മി​ജോ പോ​ൾ, എ​ബി പൊ​യ്ക്കാ​ട്ടി​ൽ, ഡോ. ​ജി​മ്മി വ​ർ​ഗീ​സ്, ജി​തി​ൻ പു​ന്ന​ക്കു​ഴ​ത്തി​ൽ ജേ​ക്ക​ബ് എ​ന്നി​വ​രെ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.


സ​ഭ​യു​ടെ ആ​ത്മീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​റാ​യി ഫാ.​ഡോ.​ജേ​ക്ക​ബ് ജോ​സ​ഫ്, എം​എം​വി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫാ. ​ബി​നി​ൽ ടി. ​ബേ​ബി, എ​സ്ഒ​എ​സ്എം​എ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫാ. ​റോ​ബി​ൻ ഡാ​നി​യേ​ൽ, യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റായി ഡി. ​മെ​ൽ​വി​ൻ ജോ​ളി, പ്രീ​മാ​രി​റ്റ​ൽ കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഫാ. ​ഷി​ജു ജോ​ർ​ജ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
">