വി​ൽ​സ​ൺ തോ​മ​സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു
Monday, July 7, 2025 10:41 AM IST
കാ​ൻ​ബ​റ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ക്കാ​ല​വീ​ട്ടി​ൽ പ​രേ​ത​രാ​യ സി.​ടി. തോ​മ​സി​ന്‍റെ​യും എം.​ടി. ത്രേ​സ്യാ​മ്മ​യു​ടെ​യും (ച​ക്കാ​ല ടീ​ച്ച​ർ) മ​ക​ൻ വി​ൽ​സ​ൺ തോ​മ​സ് (58) ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​നു കാ​ൻ​ബ​റ സെ​ന്‍റ് തോ​മ​സ് ദ ​അ​പ്പോ​സ്ത​ലേ​റ്റ് പ​ള്ളി​യി​ൽ.

ഭാ​ര്യ പ്രി​ൻ​സി വി​ൽ​സ​ൺ കൂ​രോ​പ്പ​ട വ​ടാ​ന കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫ്രാ​ങ്ക്ളി​ൻ വി​ൽ​സ​ൺ (ഓ​സ്ട്രേ​ലി​യ), തെ​രേ​സ വി​ൽ​സ​ൺ (ഓ​സ്ട്രേ​ലി​യ), അ​നി​സാ വി​ൽ​സ​ൺ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക​ൾ: എ​വി​ലി​ൻ ഫ്രാ​ങ്ക്ളി​ൻ ന​ടു​വ​ത്താ​നി (ഓ​സ്ട്രേ​ലി​യ).


സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ടോം​സ​ൺ തോ​മ​സ്, ജെ​യിം​സ​ൺ തോ​മ​സ് (ദു​ബാ​യി), നെ​ൽ​സ​ൺ തോ​മ​സ്.