കാൻബറ: ആനിക്കാട് പാറേൽ തെക്കേതിൽ സി.ജെ. തോമസ്(90) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ മറിയക്കുട്ടി ഭരണങ്ങാനം കൊല്ലിത്തടത്തിൽ കുടുംബാംഗം. മകൻ: ജോ തോമസ് (ഓസ്ട്രേലിയ), മരുമകൾ: ദീപാ ജോ (ഓസ്ട്രേലിയ).