തിരുനാള്‍ പ്രദക്ഷിണം നടത്തി
Sunday, December 4, 2022 10:56 AM IST
ന്യൂഡല്‍ഹി: മഹിപാല്‍പൂര്‍ അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് തിരുനാള്‍ പ്രദക്ഷിണം നടത്തി.

സെന്‍റ് പീറ്റേഴ്‌സ് ചര്‍ച്ച് വികാരി ഫാ. മാത്യു അറയ്ക്കല്‍, ആര്‍.കെ പുരം പള്ളി വികാരി ഫാ. ഡേവീസ് കള്ളിയത്തുപറമ്പില്‍, കൈക്കാരന്‍ ജോമോന്‍ കെ.ജെ എന്നിവര്‍ നേതൃത്വം നല്‍കി.