എം.​എം. സെ​ബാ​സ്റ്റ്യ​ൻ മു​ക്കു​ങ്ക​ൽ അ​ന്ത​രി​ച്ചു
Friday, October 14, 2022 7:28 AM IST
തോ​മ​സ് ടി. ​ഓ​ണാ​ട്ട്
ബ്രി​സ്ബെ​യ്ൻ: കു​ട​മാ​ളൂ​ർ മു​ക്കു​ങ്ക​ൽ എം.​എം. സെ​ബാ​സ്റ്റ്യ​ൻ (84) അ​ന്ത​രി​ച്ചു . സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കു​ട​മാ​ളൂ​ർ െേ മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ.

ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ ചെ​റു​ക​ര ക​ണ്ണോ​ട്ടു​ത​റ കു​ടും​ബാം​ഗ​മാ​ണ്.
മ​ക്ക​ൾ: ലൈ​സ​മ്മ ഫി​ലി​പ്പ് - ഹോ​ളി സ്പി​രി​റ്റ് ഹോ​സ്പി​റ്റ​ൽ ചെം​സൈ​ഡ്, ശോ​ഭ ജോ​സ് , പോ​ൾ സെ​ബാ​സ്റ്റ്യ​ൻ.
മ​രു​മ​ക്ക​ൾ: പി.​പി.​ഫി​ലി​പ്പ് പ്ലാ​ക്കി​യി​ൽ കു​റ​വി​ല​ങ്ങാ​ട് (ഇ​ന്ത്യ​ൻ സ്പൈ​സ​സ്, ചെം​സൈ​ഡ് ), ജോ​സ് മാ​ര​ന്പി​ൽ -അ​തി​ര​ന്പു​ഴ, ബീ​ന ബീ​നാ​ഭ​വ​ൻ (ആ​ല​പ്പു​ഴ).