ഒലിവ് -2022: സരിത വിഹാർ സെന്‍റ് തോമസ് ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
Monday, September 19, 2022 9:37 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: എംജിഒസിഎസ്എം ഡൽഹി ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ഒലിവ് -2022 -ൽ സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് യൂണിറ്റ് ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി. വികാരി റവ. ഫാ. ഷാജി ജോർജ് അഭിനന്ദിച്ചു.