സാ​ലി വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച പെ​ർ​ത്തി​ൽ
Thursday, August 4, 2022 7:42 PM IST
ബി​ജു നാ​ടു​കാ​ണി
പെ​ർ​ത്ത്: വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ രാ​ജു പു​ല​വി​ങ്ക​ലി​ന്‍റെ ഭാ​ര്യ സാ​ലി വ​ർ​ഗീ​സി​ന്‍റെ (52 ) മൃ​ത​സം​സ്കാ​രം വ്യാ​ഴാ​ഴ്ച പെ​ർ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ [25 Wooloomoolo Rd, Greenmount, 6056] ​പൊ​തു​ദ​ർ​ശ​ന​വും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സം​സ്കാ​ര​ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം മി​ഡ്ലാ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ (Midland cemetery. Myles road Swan View 6056) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും

ഫി​യോ​ണ സ്റ്റാ​ൻ​ലി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സ് ആ​യി​രു​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ മേ​ലാ​റ്റൂ​ർ പാ​തി​രി​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യാ​ണ്. ലി​ഞ്ചു, ലി​ജോ, ലി​നോ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. പ​രേ​ത​ൻ കോ​വി​ഡി​നു ശേ​ഷം ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.