രാ​മാ​യ​ണ പാ​രാ​യ​ണം
Monday, August 1, 2022 10:46 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ 31 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7 മു​ത​ൽ രാ​ത്രി 9 വ​രെ രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ത്തി.

സ​ന്തോ​ഷ് നാ​ര​ങ്ങാ​നം, വേ​ണു​ഗോ​പാ​ൽ ത​ട്ട​യി​ൽ, പി. ​വി​ജ​യ​ൻ, ആ​ർ.​കെ പി​ള്ള, ച​ന്ദ്രി​കാ വി​ജ​യ​ൻ, ചി​ത്രാ വേ​ണു​ധ​ര​ൻ, ഷൈ​ല​ജാ ശ​ശി​ധ​ര​ൻ എ​ന്നി​വ​രാ​ണ് പാ​രാ​യ​ണം ന​ട​ത്തി​യ​ത്. പ്ര​സാ​ദ വി​ത​ര​ണ​വും അ​ന്ന​ദാ​ന​വും ന​ട​ത്ത​പ്പെ​ട്ടു.