മാ​തൃ​ദി​ന​വും ന​ഴ്സ​സ് ദി​ന​വും ആ​ച​രി​ച്ചു
Monday, May 9, 2022 9:52 PM IST
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ മാ​തൃ​ദി​ന​വും, ന​ഴ്സ​സ് ദി​ന​വും ആ​ച​രി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ ദീ​പം തെ​ളി​യി​ക്കു​ക​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്