കലണ്ടർ പ്രകാശനം ചെയ്തു
Wednesday, December 30, 2020 12:22 PM IST
ഡൽഹി: ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥനം ഇടവക ജനങ്ങൾക്കായി പുറത്തിറക്കിയ 2021 കലണ്ടർ ഡൽഹി ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപോലിത്ത കത്തീഡ്രൽ ട്രസ്റ്റീ രാജീവ് പാപ്പച്ചൻനു നൽകി റീലീസ് ചെയ്തു.

കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, അസി വികാരി. ഫാ ജെയ്സൺ ജോസഫ്, യുവജനപ്രസ്ഥാനം ട്രഷറർ അജയ് ഫിലിപ്പ് എന്നിവർ സമീപം. കലണ്ടർ പോസ്റ്റർ മത്സരത്തിൽ ശ്രീ ലിബിൻ മാത്യു ഒന്നാം സമ്മാനം നേടി.