നിക്കോളാസ് ജോണ്‍സണ്‍ നിര്യാതനായി
Monday, February 10, 2020 10:12 PM IST
റോം: ഇറ്റലിയില്‍ വാഹനാപകടത്തെ തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന നിക്കോളാസ് ജോണ്‍സണ്‍ (21) നിര്യാതനായി. സംസ്കാരം പിന്നീട്.

പരേതനായ ജോണ്‍സന്‍ കണ്ടത്തിപ്പറമ്പിലിന്‍റേയും, മേരിക്കുട്ടിയുടേയും ഏകമകനാണ് നിക്കോളാസ്.ഹോളണ്ടില്‍ വിദ്യാര്‍ഥിയായിരുന്നു.

ജര്‍മനിയിലുള്ള റോസി വൈഡര്‍, ഏലിയാമ്മ മംഗളവീട്ടില്‍ എന്നിവരുടെ ഇളയ സഹോദരി മേരിക്കുട്ടിയുടെ മകനാണ് നിക്കോളാസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ