അ​ബു​ദാ​ബി: മ​ല​യാ​ളി പെ​ൺ​കു​ട്ടി അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു. കോ​ട്ട​യം എ​രു​മേ​ലി പ​മ്പ​വാ​ലി നെ​ടി​യ മു​റി​യി​ൽ സ്മി​ത്ത് ജോ​സ​ഫി​ന്‍റെ​യും ജ്യോ​തി ത​യ്യി​ലി​ന്‍റെ​യും ഏ​ക മ​ക​ൾ ഹ​ന്ന മ​റി​യ(6) ആ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്കാ​രം പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.