ന്യു​ഡ​ൽ​ഹി: ആ​ർകെ ​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ആ​ർകെ ​പു​രം സെ​ക്ട​ർ 2യി​ലെ സെന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് കൊ​ണ്ടാ​ടു​ന്നു.

വി​കാ​രി ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രൂ​പം വെ​ഞ്ച​രി​പ്പ് പ്രെ​സു​ദേ​ന്തി വാ​ഴ്ച്ച, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും .

പ്ര​സു​ദേ​ന്തി​മാ​രാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഭാ​ര​വാ​ഹി​ക​ളെ വിളിക്കുക: 97177 57749.