ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഈ​സ്റ്റ​ർ ശു​ശ്രു​ഷ​ക​ൾ​ക്ക് അ​ല​ക്സാ​യ​സ് മാ​ർ യൗ​സെ​ബീ​യോ​സ് മെ​ത്രാ​പൊ​ലി​ത മു​ഖ്യ​കാ​ർ​മി​ക​ത്യം വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, അ​സി. വി​കാ​രി അ​ൻ​സ​ൽ ജോ​ൺ എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​രാ​യി​രു​ന്നു.