ന്യൂ​ഡ​ൽ​ഹി: ആ​യാ​ന​ഗ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി പെ​രു​ന്നാ​ളി​ന് ഡ​ൽ​ഹി ഭ​ദ്ര​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി എ​ബ്ര​ഹാം കൊ​ടി​യേ​റ്റി.

ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ഫാ. ​അ​ൻ​സ​ൽ ജോ​ൺ, ഫാ. ​റെ​നീ​ഷ് ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.