ന്യൂഡൽഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ളും വാ​ർ​ഷി​ക ധ്യാ​ന​വും ഞാ​യ​റാ​ഴ്ച ആ​ർ​കെ പു​രം സെ​ക്‌ട​ർ 12ലെ ​ഹോ​ളി ചൈ​ൽ​ഡ് ഓ​ക്സി​ലി​യം ജൂ​ണി​യ​ർ സ്കൂ​ളി​ൽ (സം​ഗം സി​നി​മ​യ്ക്ക് സ​മീ​പം) വ​ച്ച് ന​ട​ക്കും.