വെ​ൽ​കെ​യ​ർ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ ന​ൽ​കി
Wednesday, September 4, 2024 2:49 PM IST
മ​നാ​മ: ക​ടു​ത്ത വേ​ന​ൽ ചൂ​ടി​ൽ പു​റം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ ടീം ​വെ​ൽ​കെ​യ​ർ പ​ഴ​വ​ർ​ഗ​ങ്ങ​ളും ജ്യൂ​സും വെ​ള്ള​വും അ​ട​ങ്ങി​യ പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ ന​ൽ​കി.



മ​നാ​മ, ടു​ബ്ലി, ഖ​മീ​സ്, സ​നാ​ബീ​സ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗാ​ർ​ഡ​ൻ, ക​ൺ​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ്ര​വാ​സി ആ​ശ്വാ​സ് കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

മൊ​യ്തു തി​രു​വ​ള്ളൂ​ർ, ജോ​ഷി ജോ​സ​ഫ്, ഇ​ർ​ഷാ​ദ് കോ​ട്ട​യം, ബ​ഷീ​ർ വൈ​ക്കി​ല​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.