കു​വെെ​റ്റ് ദു​ര​ന്തം: കെ​സി​വെെ​എ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​മാ​നൂ​രി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട‌​ത്തി
Thursday, June 20, 2024 10:57 AM IST
കു​വെെ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി കെ​സി​വൈ​എ​ൽ അം​ഗ​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ കെ​സി​വൈ​എ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 450 ഓ​ളം യു​വ​ജ​ന​ങ്ങ​ൾ ചേ​ർ​ന്നു മെ​ഴു​കു​തി​രി ക​ത്തി​ച്ചു അ​നു​സ്മ​ര​ണ പ്രാ​ർ​ത്ഥ​ന ന​ട​ത്തി.