ഒ​മാ​നി​ൽ 257 വി​ദേ​ശി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കി
Tuesday, May 14, 2024 12:44 PM IST
മ​സ്‌​ക്ക​റ്റ്: ഒ​മാ​നി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 257 പേ​ർ​ക്ക് ഒ​മാ​നി പൗ​ര​ത്വം അ​നു​വ​ദി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച രാ​ജ​കീ​യ ഉ​ത്ത​ര​വ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് പു​റ​പ്പെ​ടു​വി​ച്ചു.