ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു
Thursday, May 9, 2024 10:32 AM IST
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.​വി. അ​സ്‌​ലം(51) ആ​ണ് മ​രി­​ച്ച​ത്.

താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും മ­​രി­​ച്ചി­​രു​ന്നു. ഏ­​ക­​ദേ​ശം ര​ണ്ട് മാ​സം മു​മ്പ് സ​ലാ​ല​യി​ല്‍ എ​ത്തി​യ ഇ​ദ്ദേ​ഹം ഇ​വി​ടെ ചെ​റി​യ ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു­​ന്നു.

മൃ​ത​ദേ​ഹം സ​ലാ​ല സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.