പ്ര​വാ​സി ഭാ​ര​തി റം​സാ​ൻ റി​ലീ​ഫ് ന​ട​ത്തി
Thursday, April 11, 2024 12:19 PM IST
കൊ​ട്ടാ​ര​ക്ക​ര: റം​സാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ 28-ാം ദി​ന​ത്തി​ൽ പ്ര​വാ​സി ഭാ​ര​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റം​സാ​ൻ റി​ലീ​ഫ് - ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു. ഇ​മാം അ​ൽ​ഹാ​ജ് പി.​എ​ച്ച്. അ​ബ്ദു​ൽ ഗ​ഫാ​ർ മൗ​ല​വി റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി റി​ലീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ്. അ​ഹ​മ്മ​ദ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ശ​ശി ആ​ർ. നാ​യ​ർ, കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​കു​ര്യാ​ത്തി ഷാ​ജി, ബേ​ബി ജ​യ​രാ​ജ്, ഷീ​ജ പേ​യാ​ട്, ശൈ​ല​ജ മ​ണ്ണ​ന്ത​ല, ഹാ​ജി എ​സ്. മു​ഹ​മ്മ​ദ്ക​ണ്ണ്, എ​ച്ച്. ഷം​ഷു​ദീ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​തീ​ഷ് ത​മ്പാ​നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ള്ള​ക്ക​ട​വ് സെ​ൻ​ട്ര​ൽ മ​സ്ജി​ദ് ഇ​മാം സ​യി​ദ് അ​ബ്ദു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥന ന​ട​ത്തി. 200 പേ​ർ​ക്കാ​ണ് റം​സാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.