കു​വൈ​റ്റി​ൽ മ​ല​യാ​ളി ബാ​ല​ൻ അ​ന്ത​രി​ച്ചു
Tuesday, March 5, 2024 12:17 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ല​യാ​ളി ബാ​ല​ൻ അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി ഷാ​ജി ജോ​സ​ഫി​ന്‍റെ​യും ബി​ബി​യു​ടെ​യും മ​ക​ൻ ബെ​ൻ ഡാ​നി​യ​ൽ ഷാ​ജി(7) ആ​ണ് മ​രി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കു​വെെ​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് പി​ന്നീ​ട് സം​സ്ക​രി​ക്കും.

സ​ഹോ​ദ​ര​ങ്ങ​ൾ: സെ​റ, എ​യ്ഡ​ൻ, ലി​യോ.