കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു
Saturday, March 2, 2024 3:18 PM IST
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ. അ​ബ്ദു​ൽ ഖാ​ദ​ർ(72) ആ​ണ് മ​രി​ച്ച​ത്.

ക​ബ​റ​ട​ക്കം മ​ക്ക​യി​ൽ ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ സു​ബെെ​ദ. മ​ക്ക​ൾ: ജ​ലീ​ന, ഷെ​മീ​ന, ബീ​ന, ഷാ​ജി​ന. മ​രു​മ​ക്ക​ൾ: ഷു​ക്കൂ​ർ, ഷാ​ജി, നാ​സ​ർ, അ​ഫ്സ​ൽ.