ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു
Thursday, February 29, 2024 4:15 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി വി.​വി. ജോ​മോ​ൻ ആ​ണ് അ​ന്ത​രി​ച്ച​ത്.

ഒ​മാ​നി​ലെ ഡ​ഗ്‌​ല​സ് ഒ​എ​ച്ച്ഐ​എ​ൽ​എ​ൽ​സി ക​മ്പ​നി​യി​ൽ ന​ഴ്സാ​യി​രു​ന്നു. ഭാ​ര്യ ജീ​ജ (ന​ഴ്സ്). മൂ​ന്ന് മ​ക്ക​ളു​ണ്ട്.

ജോ​മോ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.