ഡോ. ​ഷി​ജു ബാ​ബു​രാ​ജി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്‌‌​ച
Tuesday, May 30, 2023 11:32 AM IST
കോട്ടയം: യു​എ​ഇ​യി​ൽ അ​ന്ത​രി​ച്ച ക​ള​ത്തി​പ്പ​ടി ശാ​ലേ​മി​ൽ ഡോ.ഷി​ജു ബാ​ബു​രാ​ജിന്‍റെ (43) സം​സ്കാ​രം ബു​ധ​നാ​ഴ്ച ര​ണ്ടി​ന് കോ​ട്ട​യം സെ​ന്‍റ് ലാ​സ​റ​സ് പ​ള്ളി​യി​ൽ ന​ട​ത്തും.

ബാ​ബു​രാ​ജ​ൻ-​ആ​ലീ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഡോ. ​വി​നീ​ത തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​രം തു​ണ്ടു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം.


മ​ക്ക​ൾ: മി​ഷേ​ൽ, ജോ​നാ​ഥ​ൻ (അ​ലെ​യ്ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്‌‌​ച രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.