ജി​ദ്ദ കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്‌​സി​ന് പുതു നേതൃത്വം
Tuesday, March 21, 2023 6:56 AM IST
കെ.ടി മുസ്തഫ പെരുവളളൂർ
ജി​ദ്ദ: സൗ​ദി​യി​ലെ ലൈ​വ് മെ​ഹ്ഫി​ൽ ഗ്രൂ​പ്പാ​യ ജി​ദ്ദ​യി​ലെ കൂ​ട്ടാ​യ്മ കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്‌​സി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക്ല​ബിൽ ചേ​ർ​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മീ​റ്റിംഗിൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ ഹി​ഫ്‌​സു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ഹ​ന സു​ധീ​ർ, അ​ൻ​സാ​ർ, കി​ര​ൺ, ബ​ഷീ​ർ, അ​ബ്ദു​സ​മ​ദ് ഫ​റോ​ക്, ആ​ശി​ഖ് കോ​ഴി​ക്കോ​ട്, മ​ഞ്ചു​ള സു​രേ​ഷ്, സൈ​ദ് ഹു​സൈ​ൻ, സു​രേ​ഷ് ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ദി​ഖ​ലി തു​വ്വൂ​ർ സ്വാ​ഗ​ത​വും സു​ധീ​ർ തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​കളായി യൂ​സു​ഫ് ഹാ​ജി, അ​ഷ്‌​റ​ഫ് അ​ൽ​അ​റ​ബി, റാ​ഫി കോ​ഴി​ക്കോ​ട്, സാ​ദി​ഖ​ലി തു​വ്വൂ​ർ (ര​ക്ഷാ​ധി​കാ​രി​ക​ൾ), ഹി​ഫ്‌​സു​റ​ഹ്മാ​ൻ (പ്ര​സി​ഡ​ന്‍റ്), മ​ൻ​സൂ​ർ ഫ​റോ​ക്, അ​ബ്ദു​ൽ മ​ജീ​ദ് മൂ​ഴി​ക്ക​ൽ, അ​ബ്ദു​ൾ​റ​ഹ്മാ​ൻ മാ​വൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാ​ലി​ഹ് ക​വൊ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷാ​ജ​ഹാ​ൻ ബാ​ബു, നി​സാ​ർ മ​ട​വൂ​ർ, ആ​ഷി​ഖ് ന​ടു​വ​ണ്ണൂ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സു​ധീ​ർ തി​രു​വ​ന​ന്ത​പു​രം (ട്ര​ഷ​റ​ർ), നൗ​ഷാ​ദ് ക​ള​പ്പാ​ട​ൻ (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), അ​ഡ്വ. ശം​സു​ദ്ധീ​ൻ (മീ​ഡി​യ ക​ൺ​വീ​ന​ർ), ജാ​ഫ​ർ വ​യ​നാ​ട് (സൗ​ണ്ട് ക​ൺ​വീ​ന​ർ), ഡോ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, ബൈ​ജു ദാ​സ് (ആ​ർ​ട്സ് ക​ൺ​വീ​ന​ർ), അ​ൻ​സാ​ർ, ബ​ഷീ​ർ ത​ച്ച​മ്പ​ല​ത്ത് (ഐ.​ടി ക​ൺ​വീ​ന​ർ) തെരഞ്ഞെടുത്തു.